കൊച്ചി മെട്രോയിൽ വിവിധ അവസരങ്ങൾ

കൊച്ചി മെട്രോയിൽ വിവിധ അവസരങ്ങൾ
കൊച്ചി മെട്രോയിൽ ഇപ്പോൾ ഒഴിവുകൾ നിലവിൽ വന്നിട്ടുണ്ട് ഓൺലൈൻ അപേക്ഷിക്കാൻ സാധിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾ താഴെ വായിച്ചു മനസിലാക്കുക. പരമാവധി ജോലി അന്വേഷകാരിൽ എത്തിക്കാൻ നോക്കുക.

പദവി: വിവിധ മാനേജ്മെന്റ് ഒഴിവുകൾ  
ജോലി തരം: കോൺട്രാക്റ്റ് ബേസ്സ്  
സ്ഥലം:കൊച്ചി, കേരളം  
അപേക്ഷാ മോഡ്: ഓൺലൈൻ  
അവസാന തീയതി:7 മെയ് 2024

വിശദമായ ഒഴിവുകൾ

1.അസിസ്റ്റന്റ് മാനേജർ (ഡിസൈൻ)
-ഒഴിവുകൾ: 2  
യോഗ്യത: BE/BTech (സിവിൽ എഞ്ചിനിയറിംഗ്)  
പരിചയം: 5 വർഷം  
പ്രായപരിധി: 35 വയസ്സ്  
ശമ്പളം:50,000 – 1,60,000  

2.ജോയിന്റ് ജനറൽ മാനേജർ (ഡിസൈൻ)
ഒഴിവുകൾ: 1  
യോഗ്യത: BE/BTech (സിവിൽ എഞ്ചിനിയറിംഗ്)  
പരിചയം: 15 വർഷം  
പ്രായപരിധി: 48 വയസ്സ്  
ശമ്പളം: 90,000 – 2,40,000  


3.അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്റ്റ്)
ഒഴിവുകൾ: 1  
യോഗ്യത: B.Arch  
പരിചയം: 5 വർഷം  
പ്രായപരിധി: 35 വയസ്സ്  
ശമ്പളം: 50,000 – 1,60,000  

4.അഡീഷണൽ ജനറൽ മാനേജർ (മാർക്കറ്റിംഗ് & കൊമേഴ്‌സ്യൽ)
ഒഴിവുകൾ: 1  
യോഗ്യത: MBA (മാർക്കറ്റിംഗ്)  
പരിചയം: 17 വർഷം  
പ്രായപരിധി: 48 വയസ്സ്  
ശമ്പളം:1,00,000 – 2,60,000
അപേക്ഷാ ഫീ
പ്രസക്തമായ വിവരങ്ങൾ ഔദ്ധ്യോഗിക നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

തിരഞ്ഞെടുപ്പ് പ്രക്രിയ

യോഗ്യത, പരിചയം, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും.  

എങ്ങനെ അപേക്ഷിക്കാം

1.ഔദ്ധ്യോഗിക വെബ്സൈറ്റ് https://kochimetro.org

2. നോട്ടിഫിക്കേഷൻ വിശദമായി വായിച്ച് യോഗ്യതാ നിബന്ധനകൾ പാലിക്കുക.  
3.7 മെയ് 2024ന് മുമ്പ് ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.  

അവസരത്തിനായി താല്പര്യമുള്ളവർ മുകളിൽ പറഞ്ഞ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിച്ച് സമയം തെറ്റാതെ അപേക്ഷിക്കുക.  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain