ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ഉടനെ അപേക്ഷിക്കാം.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ടിടിപിഎൽ) പ്രോജക്ട് ഡിപ്പാർട്ട്മെന്റ് യൂണിറ്റുകളിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
മാനേജർ ( ടെക്നിക്കൽ)
ഒഴിവ്: 1.യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ B Tech
പരിചയം: 7 വർഷം.പ്രായപരിധി: 40 വയസ്സ്.ശമ്പളം: 60,000.
ഡെപ്യൂട്ടി മാനേജർ ( കെമിക്കൽ)
ഒഴിവ്: 1
യോഗ്യത: കെമിക്കൽ എൻജിനീയറിങ്ങിൽ B Tech
പരിചയം: 3 വർഷം.
പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 45,000.
ഡെപ്യൂട്ടി മാനേജർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ B Tech.
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 45,000.
ഡെപ്യൂട്ടി മാനേജർ (ഇൻസ്ട്രുമെന്റേഷൻ)
ഒഴിവ്: 1
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എൻജിനീയറിങ്ങിൽ B Tech.പരിചയം: 3 വർഷം.
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 45,000 .
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) ഇടുക്കി ജില്ല നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ (കാരുണ്യ പ്രോജക്ട്) നിയമിക്കുന്നതിന് ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടക്കും. താൽപ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാർഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായ പരിധി 40 വയസ് കവിയരുത്.