കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിൽ അവസരങ്ങൾ
കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) ല്‍ അവസരം. മാനേജര്‍ മുതല്‍ എക്‌സിക്യൂട്ടീവ് വരെ തസ്തികകളിലേക്കാണ് ഇപ്പോൾ നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കുംനടക്കുക. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക, ഷെയർ കൂടേ ചെയ്യുക.തസ്തികയും ഒഴിവുകളും
കെഡിസ്‌കില്‍- സീനിയര്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാം മാനേജര്‍, സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (ബിസിനസ് അനലിസ്റ്റ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 11.
സീനിയര്‍ പ്രോഗ്രാം മാനേജര്‍,
പ്രോഗ്രാം മാനേജര്‍ 01പ്രോഗ്രാം മാനേജര്‍02സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് 06സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (ബിസിനസ് അനലിസ്റ്റ്)02.
യോഗ്യത വിവരങ്ങൾ
സീനിയര്‍ പ്രോഗ്രാം മാനേജര്‍
ഏതെങ്കിലും സ്ട്രീമില്‍ ബിടെക്. അല്ലെങ്കില്‍ എംസിഎ അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്.
പ്രോജക്ട് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
കോര്‍പ്പറേറ്റ്, ഐടി സെക്ടറില്‍ 10 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
പ്രോഗ്രാം മാനേജര്‍
ഏതെങ്കിലും സ്ട്രീമില്‍ ബിടെക്. അല്ലെങ്കില്‍ എംസിഎ അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്.
പ്രോജക്ട് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
കോര്‍പ്പറേറ്റ്, ഐടി സെക്ടറില്‍ 6-10 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്
ഏതെങ്കിലും സ്ട്രീമില്‍ ബിടെക്.
സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (ബിസിനസ് അനലിസ്റ്റ്)
ഏതെങ്കിലും സ്ട്രീമില്‍ ബിടെക്. അല്ലെങ്കില്‍ എംസിഎ അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്.
സമാനമേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പള വിവരങ്ങൾ
സീനിയര്‍ പ്രോഗ്രാം മാനേജര്‍,
പ്രോഗ്രാം മാനേജര്‍1,10,000- to Rs.1,20,000
പ്രോഗ്രാം മാനേജര്‍70,000- to Rs.80,000
സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്40,000- to Rs. 50,000.
സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് (ബിസിനസ് അനലിസ്റ്റ്)40,000- to Rs. 50,000.
എങ്ങനെ അപേക്ഷിക്കാം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കെ-ഡിസ്‌ക് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം, പൂരിപ്പിച്ച്, യോഗ്യത സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
അപേക്ഷകള്‍ നവംബര്‍ 18ന് മുന്‍പ് ലഭ്യമാവണം.