പത്താം ക്ലാസ് യോഗ്യത പാക്കിങ്, ഹെൽപ്പേർ അവസരങ്ങൾ,
തിരുവനന്തപുരം ജില്ലയിലെ എന്റെ മിൽ എന്ന സ്ഥാപനത്തിൽ പാക്കിങ്, ഹെൽപ്പേർ അവസരങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം, പരിസര പ്രദേശത്തു ഉള്ളവർ, ജില്ലയിൽ ഉള്ളവർക്ക് ആണ്.പുരുഷൻ 3 ഒഴിവുകൾ
സ്ത്രീകൾ 2 ഒഴിവുകൾ
വിവരങ്ങൾ
ആഹാരം തയാറാക്കാൻ ആവശ്യമായ; വറുത്ത അരിപ്പൊടി, ഗോതമ്പു, മല്ലി, മുളക്, മഞ്ഞൾ മറ്റ് എല്ലാവിധ കറിക്കൂട്ടുകൾക്കും ആവിഷയമായ പൊടികൾ പൊടിച്ചു പാക്ക് ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിലേക്കാണ് ആളെ എടുക്കുന്നത്.
ആർക്കൊക്കെ ജോലിയിൽ അപേക്ഷിക്കാം
മിനിമം യോഗ്യത SSLC ഉള്ള പുരുഷൻ മാർക്കും.
തിരുവനന്തപുരത്തെ പൂജപ്പുരയിൽ ആണ് സ്ഥാപനം,
ആയതിനാൽ ദിവസവും ജോലിക്ക് വന്നു പോകുവാൻ ബുദ്ധിമുട്ടില്ലാത്തവർക്കും
തിരുവനന്തപുരം ജില്ലകർക്കു മുൻഗണന,
ശമ്പളം : 12,000.
അവധി ദിവസം :എല്ലാം ചൊവ്വാഴച്ചളിലും
ജോലി സമയം: 7:30AM-6:00PM
മുകളിൽ പറഞ്ഞപ്രകാരം സൗകര്യമുള്ളവർ ആണോ നിങ്ങൾ, എങ്കിൽ ഈ നമ്പറിൽ വിളിക്കുക തിരുവനന്തപുരം ജില്ലക്കാർ മാത്രം,
നമ്പറിൽ ബന്ധപെടുക :
kattu Rd, Poojappura
Thiruvananthapuram - 12
ജൂനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു .താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക ഒഴിവ്
ഗവ. ജെ ബി എസ് പോളഭാഗം സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ പി എസ് ടി തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഇതിനായി അഭിമുഖം നവംബർ 13 രാവിലെ 11 ന് നടക്കും.