ഡേറ്റ എൻട്രി ഓപ്പറേറ്റർ നാഷണൽ ആയുഷ്മീഷനിൽ.

ഡേറ്റ എൻട്രി ഓപ്പറേറ്റർ 
നാഷണൽ ആയുഷ്മീഷനിൽ.
ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കനായി ഇപ്പോൾ ഇന്റർവ്യൂ നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ഒഴിവുകളുടെ വിശദാംശങ്ങൾ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ- 1
കരാർ അടിസ്ഥാനത്തിൽ നിയമനം 

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ഏതെങ്കിലും ബിരുദം (Any Degree) കൂടാതെ ഗവൺമെന്റ് അംഗീകരിച്ച DCA/PGDCA.
പ്രായപരിധി:40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം :14,175/.
അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടുള്ള കൂടിക്കാഴ്ച്ചയിൽ (ഇന്റർവ്യൂ) പങ്കെടുക്കേണ്ടതാണ്.

കൂടിക്കാഴ്ച്ച തീയതി സമയം: 
04-11-2025 (ചൊവ്വ) രാവിലെ 10.30 ന്

സ്ഥലം: നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ് (ഡിപിഎംഎസ് യു), ജില്ലാ ആയുർവേദ ഹോസ്പിറ്റൽ ബിൽഡിംഗ്, തൊടുപുഴ, ഇടുക്കി.

ഇന്റർവ്യൂ സമയം കൊണ്ടുവരേണ്ട രേഖകൾ:

വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ.
സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ.

നിയമന നടപടിക്രമം
അഭിമുഖത്തിനായി 20-ൽ കൂടുതൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ, നിയമനം ഇന്റർവ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.ഇടുക്കി ജില്ലയിൽ ഉള്ളവർക്കായിരിക്കും മുൻഗണന.

ബന്ധപ്പെടാനുള്ള വിവരങ്ങൾ
ഇമെയിൽ: dpmnamidk@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain