വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ അവസരങ്ങൾ.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ അവസരങ്ങൾ.
കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിൻ്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 22 തസ്‌തികകളിലേക്കുള്ള സ്‌ഥിരം/കരാർ നിയമനത്തിനായി കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻ്റ് ബോർഡ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി, അപേക്ഷാഫീസ് എല്ലാ വിവരങ്ങൾ വെബ്സൈറ്റ് നൽകുന്നു വായിച്ചു മനസിലാക്കി അപേക്ഷിക്കുക, 

ഒഴിവുള്ള കമ്പനികൾ ചുവടെ

സിഡ്കോ, ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, കെ.എം.എം.എൽ, മലബാർ ഇൻ്റർനാഷണൽ വാർ ഇൻ്റർനാഷണൽ പോർട്ട്, കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ്, KIED, കെൽ- ഇഎംഎൽ 

മുതലായ കമ്പനികളിലെ വിവിധ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.11.2025/30.11.2025. 
കൂടാതെ കാംകോ മാനേജിങ് ഡയറക്ടർ, നാഷണൽ കയർ റിസർച്ച് & മാനേജ്മെൻ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് 
ഡയറക്ടർ തസ്ത‌ികകളിലേക്കും കെ.എസ്.ഐ.ഇ, കെ.എസ്.ഐ.ഡി.സി, കെ.റ്റി.ഡി.എഫ്.സി എസ്.ഐ.എഫ്.എൽ, കെൽ തുടങ്ങിയ.


സ്‌ഥാപനങ്ങളിലെ വിവിധ തസ്‌തികകളിലേക്കുമുള്ള റിക്രൂട്ട്മെന്റ്റിനായി നിലവിലുള്ള വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 26.11.2025 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി, അപേക്ഷാഫീസ് തുടങ്ങിയ വിശദാംശങ്ങൾക്കും അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും

കേരള പബ്ലിക് എൻ്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്മെന്റ് ബോർഡ് വന്നിട്ടുള്ള ഒഴിവുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനായി താഴെ നൽകിയിട്ടുള്ള www.kpesrb.kerala.gov.in 
എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. തിരുവനന്തപുരം

2) പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാസ്റ്റേഴ്‌സ് ബിരുദം അഭികാമ്യം. സർക്കാർ പ്രോജക്റ്റുകളിൽ അഞ്ച് വർഷത്തെ സംഭരണ പരിചയം.

സെക്ടർ ഫെലോ – അഗ്രി സ്പെഷ്യലിസ്റ്റ് അഗ്രികൾച്ചർ, അഗ്രിബിസിനസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ മാസ്റ്റേഴ്‌സ് അല്ലെങ്കിൽ പിഎച്ച്‌ഡി. കാർഷിക സാങ്കേതിക വിദ്യ, സുസ്ഥിരത, സ്റ്റാർട്ടപ്പുകൾ അല്ലെങ്കിൽ നയരൂപീകരണം എന്നിവയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. കാർഷിക സാങ്കേതിക മേഖലയിൽ ഫീൽഡ് വർക്ക് അനുഭവം അഭികാമ്യം

അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ ലിങ്ക് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain