അഡ്മിന്‍ ഓഫീസര്‍ തസ്തികയിലേക്ക് 300 ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഡിസംബര്‍ 1 -15 ഡേറ്റ് വരെ അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവു വിവരങ്ങളും
ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ ജോലി SCALE 1 റിക്രൂട്ട്‌മെന്റ്.
ആകെ ഒഴിവുകള്‍ 300 ഒഴിവുകൾ
ജോലി : അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ (ജനറലിസ്റ്റ്) 285അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ (ഹിന്ദി ഓഫീസര്‍) 15.
പ്രായപരിധി വിവരങ്ങൾ
21 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് പ്രതിമാസം 50,925 മുതൽ 96,765 വരെ ശമ്പളം ലഭിക്കുന്നു.
യോഗ്യത വിവരങ്ങൾ
ജോലി അക്കൗണ്ട്‌സ്
60 ശതമാനം മാര്‍ക്കോടെ ബികോം, എംബിഎ അല്ലെങ്കില്‍ CA/ICWAI.
ആക്‌ച്വേറിയല്‍ - സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്‌സ് /ആക്‌ച്വേറിയല്‍ സയന്‍സില്‍ 60 % മാര്‍ക്കോടെ ബിരുദം.
എഞ്ചിനീയറിങ് (ഐടി)
ബിഇ/ ബിടെക്/ എംഇ/ എംടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്.
എഞ്ചിനീയറിങ് ഓട്ടോ മൊബൈല്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ സിവില്‍/ കെമിക്കല്‍/ പവര്‍/ ഇന്‍ഡസ്ട്രിയല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ സമാന മേഖലയില്‍ ബിഇ/ ബിടെക് OR എംഇ/ എംടെക്.
മെഡിക്കല്‍
എംബിബിഎസ്/ ബിഡിഎസ്
ലീഗല്‍,നിയമത്തില്‍ 60 ശതമാനം മാര്‍ക്കോടെ ഡിഗ്രി.
തെരഞ്ഞെടുപ്പ് രീതി വിവരങ്ങൾ
പ്രിലിംസ്, മെയിന്‍സ് എക്‌സാമുകള്‍ ഉണ്ടായിരിക്കും.
ശേഷം ഇന്റര്‍വ്യൂവും നടക്കും.
100 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പ്രിലിസം പരീക്ഷക്ക് ഉണ്ടാവുക.
റീസണിങ് എബിലിറ്റി, ക്വാണ്ടറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ലാംഗേജ് എന്നിവ അടങ്ങുന്നതാണ് പരീക്ഷ സിലബസ്.
അപേക്ഷ രീതി വിവരങ്ങൾ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യുക. വിജ്ഞാപന രീതി
രജിസ്ട്രേഷൻ ആരംബിച്ചിരിക്കുന്ന തീയതി ഡിസംബർ 1st 2025. രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ട തീയതി 15th December.2025പ്രിലിംസ് പരീക്ഷ 10 ത് January 2026.
മെയിൻസ് പരീക്ഷ 28ത് February 2026.