സൂപ്പർവൈസർ, കാഷ്യർ, സെക്യൂരിറ്റി, ഹെൽപ്പർ തുടങ്ങി നിരവധി തസ്തികളിൽ ഒഴിവുകൾ വന്നിട്ടുണ്ട്. എക്‌സ്പീരിയൻസ് ഉള്ളവർക്കും, ഇല്ലാത്തവരെയും പരിഗണിക്കുന്ന്. താൽപര്യമുള്ളവർ ഡിസംബർ 6ന് നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കുക.
തസ്തികയും ഒഴിവുകളും
ലുലു- കൊച്ചിയിൽ സൂപ്പർവൈസർ, സെയിൽസ് സ്റ്റാഫ് (സ്ത്രീ/പുരുഷൻ), ഷെഫ് ഡി പാർട്ടി, കമ്മീസ്, ടെയിലർ, ഫിഷ് മംഗർ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, സെക്യൂരിറ്റി സ്റ്റാഫ്, ഹെൽപ്പർ റിക്രൂട്ട്‌മെന്റ്.
യോഗ്യത, വയസ് വിവരങ്ങൾ
1) തസ്തിക പ്രായ പരിധി യോഗ്യത.
സെയിൽസ്മാൻ / സെയിൽസ് ഗേൾ വയസ്സ് : 20-30 വയസ്.
എസ് എസ് എൽ സി/എച്ച് എസ് സി. ഫ്രഷേഴ്‌സിന് ജോലിക്കു അപേക്ഷിക്കാം.
2) സെയിൽസ് വുമൺ.
സെലിബ്രേറ്റ് ടെക്സ്റ്റൈൽസ്
പ്രായം: 20-40 വയസ്.
ഫ്രഷേഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.
3) കാഷ്യർ 20-30 വയസ്
+2 യോഗ്യത.
ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.
4) റൈഡ് ഓപ്പറേറ്റർ - ഗെയിംസ്
വയസ്സ് :20-30.
എച്ച് എസ് സി/ഡിപ്ലോമ.
ഫ്രഷേഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.
5) ജെന്റ്സ്/ലേഡീസ് ടെയിലർ 45 വയസ്സ്. വരെ എക്സ്പീരിയന്‍സ് വേണം.
ഹെൽപ്പർ 45 വയസ്സ് വരെ.
6) സ്റ്റോർ ഓപ്പറേഷൻസിന് പിന്തുണ നൽകാനാവശ്യമായ പ്രായോഗിക പരിചയം വേണം.
7) സൂപ്പർവൈസർ 25-35 വയസ്
റോസ്റ്ററി, സ്റ്റേഷനറി, ഫ്രൂട്ട്സ് & വെജിറ്റബിൾസ്, ഗ്രോസറി ഫുഡ് മേഖലകളിൽ കുറഞ്ഞത് 3 വർഷം അനുഭവം വേണം.
8) റീട്ടെയിൽ വിഭാഗങ്ങളുടെ ദിനേനയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. സ്റ്റാഫിനെ കോഡിനേറ്റ് ചെയ്യുക. മികച്ച കസ്റ്റമർ റിലേഷൻ പരിചയം എന്നിവ ഉണ്ടായിരിക്കണം.
9) സെക്യൂരിറ്റി, സെക്യൂരിറ്റി സൂപ്പർവൈസർ ജോലി, ഓഫീസർ, ഗാർഡ് ജോലി, സിസിടിവി ഓപ്പറേറ്റർ. മേഖലകളിൽ രണ്ട് വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
വലിയ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി മാനദണ്ഡങ്ങളും സർവൈലൻസ് സംവിധാനം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
ഫിഷ് മംഗർ / അസിസ്റ്റന്റ് ഫിഷ് മംഗർ കുറഞ്ഞത് ഒരു വർഷം അനുഭവപരിചയം. സീഫുഡ് ക്വാളിറ്റി ചെക്കിങ്, കട്ടിങ്മേഖല, ക്ലീനിങ് മേഖല എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.
കമ്മീസ് / ഷെഫ് ഡി പാർട്ടി / ഡിസിഡിപി സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന
ഇന്റർവ്യൂ വിവരങ്ങൾ
താൽപര്യമുള്ളവർ ഡിസംബർ 6ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.
അന്വേഷകർ ആവശ്യമായ യോഗ്യത മറ്റു സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് careers@luluindia.com മെയിലിൽ ബന്ധപ്പെടാം.
സമയം: രാവിലെ 10 മണിമുതൽ വൈകീട്ട് 3 വരെസ്ഥലം
ഇന്റർവ്യൂ സ്ഥലം :മുനിസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാൾ, near ഗാന്ധി സ്ക്വയർ, തൊടുപുഴ,
പിൻകോഡ്: 685 584.
helper, salesman, supervisor, security job vacancy under lulu kerala interview on december 06.