ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അവസരങ്ങൾ.

ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അവസരങ്ങൾ.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ (OICL), OICL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അവസരങ്ങൾ.

ആകെ 300 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്): 285 തസ്തികകൾ
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 15 തസ്തികകൾ.ഓൺലൈൻ രജിസ്ട്രേഷൻ ആരംഭ തീയതി: 01 ഡിസംബർ 2025.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 15 ഡിസംബർ 2025.

വിദ്യാഭ്യാസ യോഗ്യത

1) ജനറൽ ഓഫീസർമാർക്ക്
അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ .
എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്ക് മതി .

2)  ഓഫീസർമാർക്ക്
ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം, ബിരുദതലത്തിൽ മറ്റ് ഭാഷ നിർബന്ധിത വിഷയമോ ഐച്ഛിക വിഷയമോ ആയി നേടിയിരിക്കണം, 60% മാർക്കോടെ .
എസ്‌സി/എസ്ടി അപേക്ഷകർക്ക് 55% മാർക്ക് മതി.

കുറഞ്ഞ പ്രായം: 21 വയസ്സ്.
പരമാവധി പ്രായം: 30 വയസ്സ്.


OICL AO തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന്  ഘട്ടങ്ങളുണ്ട്.
orientalinsurance.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ ചെയ്യുക
അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം
പൂരിപ്പിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain