ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
(KSIDC) അക്കൗണ്ടന്റ് ഒഴിവിലേക്കു കേരള psc വഴി ഇപ്പോൾ അപേക്ഷിക്കാവുന്നത് ആണ്,അവസാന തിയതി ഡിസംബർ 03 ആണ്. ഓൺലൈൻ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ.

1 ഗസറ്റ് തീയതി : 2025 ഒക്ടോബർ 30.
2) ലാസ്റ്റ് ഡേറ്റ് : 2025 ഡിസംബർ 03.
3) കാറ്റഗറി നമ്പർ: 422/2025.
4) നിയമന രീതി : നേരിട്ടുള്ള നിയമനം.
5)വെബ്സൈറ്റ് : www.keralapsc.gov.in.

സ്ഥാപനം : കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
ജോലി: അക്കൗണ്ടന്റ്
ശമ്പള വിവരം: മാസം 7,480-11,910/-

യോഗ്യത വിവരങ്ങൾ

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് ബിരുദം (Degree in Commerce).അല്ലെങ്കിൽ തത്തുല്യമായ/ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം

എക്സ്പീരിയൻസ് : അക്കൗണ്ട്സ് വിഷയങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. 

ഇത് താഴെ പറയുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കണം.
കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനം (Exposure to Computer operations) അത്യാവശ്യമാണ്.

പ്രായപരിധി വിവരങ്ങൾ

പ്രായം: 21- 36-നും ഇടയിൽ.
ജനന തീയതി: 1989 ജനുവരി 02-നും 2004 ജനുവരി 01-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നത് ആണ്

മറ്റു ഇളവുകൾ: മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും സാധാരണ നൽകുന്ന വയസ്സിളവുകൾക്ക് അർഹതയുണ്ടായിരിക്കും.

എങ്ങനെ അപേക്ഷിക്കാം

ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration): ഔദ്യോഗിക വെബ്സൈറ്റ് വഴി (www.keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിരിക്കണം
അപേക്ഷ സമർപ്പിക്കൽ: 
രജിസ്റ്റർ ചെയ്തു ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റിന്റെ ‘അപ്ലൈ നൗ ’വഴി അപേക്ഷിക്കവുന്നത് ആണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain