സർക്കാർ ഓഫിസിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
പ്രതിമാസ ശമ്പളമായി 25000 ലഭിക്കും.കൂടാതെ മറ്റ് അലവൻസുകളും ഉണ്ടാവും,പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്തുന്നതിലുള്ള പ്രാവീണ്യത്തോടൊപ്പം പ്രോഡക്ട് ഡെമോൺ സ്ട്രേഷനിൽ വൈദഗ്‌ധ്യമുണ്ടാവണം.
സോഫ്റ്റ്‌വെയർ പ്രോഡക്ട് നിർമിക്കുന്നതിലുള്ള ധാരണയൊപ്പം കമ്പനിയുടെ സി.ആർ.എം സിസ്റ്റം കൈകാര്യം ചെയ്യാൻ സാധിക്കണം.
മികച്ച ആശയവിനമയശേഷിയും മാനേജ്മെന്റ് സ്റ്റില്ലും വേണം.
ഇ-മെയിൽ: hr@mechanfo.com, ഗവ. സൈബർ പാർക്ക്, പാർക്ക് സെൻ്റർ, നെല്ലിക്കോട്. കോഴിക്കോട്.
വെബ്സൈറ്റ്:https://mechanfoeasy.com
2) ഗ്രാഫിക്സ് ഡിസൈനർ.
എൽ.ആർ.ജി. ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റ ഡ്. ഗ്രാഫിക്സ് ഡിസൈനറെ തേടുന്നു. അഡോബ് ഇലസ്ട്രേറ്റർ, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രാവിണ്യമുള്ളവർക്കാണ് അവസരം.
ഡിസൈൻ സ്സിൽസ് നിർബന്ധം.
വിഷ്വൽ കണ്ടന്റുകൾ നിർമിക്കുന്നതിൽ വൈദഗ്‌ധ്യവും ഗ്രാഫിക്സ് ഡിസൈനിങ്ങിൽ പ്രാവീണ്യവും വേണം.
ഡിസൈൻ ഐഡിയകൾ കണ്ടെത്തുന്നതിൽ നിരീക്ഷണപാടവം ഉണ്ടാവണം, സ്വന്തം നിലയിലും ടീമിനൊപ്പവും പ്രവർത്തിക്കാൻ സാധിക്കണം.
ഇമെയിൽ: hrind@lulurayyangroup.com, സൈബർപാർക്ക് നെല്ലിക്കോട്, കോഴിക്കോട്.
3) പിലാത്തറ വിളയങ്കോട് എം.ജി.എം. സിൽവർ ജൂബിലി പോളി ടെക്നിക് കോളേജിലേക്ക് പ്രൊഫസർമാർ/ അസിസ്റ്റന്റ് പ്രൊഫ സർമാർ (കുറഞ്ഞ യോഗ്യത: എം.ടെക്.), ലക്‌ചറർമാർ/ ടീച്ചിങ് അസിസ്റ്റന്റ്റ്സ് (കുറഞ്ഞ യോഗ്യത: ബി.ടെക്.) എന്നിവരെ ആവശ്യമുണ്ട്.
സി.എസ്.ഇ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കെമി ക്കൽ, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, സിവിൽ, ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇ.ഇ.ഇ., ഇ.സി.ഇ., ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്കൽ എജുക്കേ ഷൻ, ലാബ്/ വർക്ഷോപ്പ് സ്റ്റാഫ്, സിസ്റ്റം അഡ്‌മിൻ, ഡ്രൈവർ, ഹോസ്റ്റൽ വാർഡൻ (ആൺ/പെൺ) എന്നിവരെ ആവശ്യമുണ്ട്. mgmptknr@gmail.com.