ദേശീയ തൊഴിലവസരം (പ്രധാനമായും AIIMS ഉൾപ്പെടെ) വിവിധ തസ്തികകളിലായി 1380 ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആകെ ഒഴിവുകൾ:1380.
തൊഴിലിന്റെ സ്വഭാവം: ദേശീയ തലത്തിലുള്ള നിയമനം.
അവസാന തീയതി: 2025 ഡിസംബർ 12 വരെ.
പരീക്ഷാ തീയതി: 2025 ഡിസംബർ 22 മുതൽ 24 വരെ.
വിവിധ കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങളിലേക്കും AIIMS പോലെയുള്ള സ്ഥാപനങ്ങളിലേക്ക് ഒഴിവുകൾ ചുവടെ നൽകുന്നു.
1) അനാട്ടമി: 17.
2) ബയോകെമിസ്ട്രി: 04.
3) കമ്മ്യൂണിറ്റി മെഡിസിൻ: 39.
4) ഫോറൻസിക് മെഡിസിൻ: 05.
5) ഫാർമക്കോളജി: 07.
6) ഫിസിയോളജി: 07.
7) ട്രാൻസ്ഫ്യൂഷൻ മെഡിസിൻ: 07.
8) ഇമേജിംഗ് മെഡിസിൻ: 121
9) സർജിക്കൽ: 03.
10) വിവിധ ടെക്നീഷ്യൻമ്മാർ.
11) നഴ്സിങ് ഓഫീസർ: 182.
12) ലാബ് അറ്റൻഡന്റ്: 12.
13) ഹോസ്പിറ്റൽ അറ്റൻഡന്റ്: 23.
14) ടെക്നീഷ്യൻ (റേഡിയോളജി): 34.
15) കമ്പ്യൂട്ടർ ഓപ്പറേറ്റർ: 02.
16) മെഡിക്കൽ സോഷ്യൽ സർവീസ് 17) 17) ഓഫീസർ: 08.
18) പേഴ്സണൽ അസിസ്റ്റന്റ്: 01.
19) ഡയറ്റീഷ്യൻ: 03.
20) ലൈബ്രേറിയൻ: 02.
മറ്റു ഒഴിവുകളും:അസിസ്റ്റന്റ് പ്രൊഫസർ, വിവിധ എൻജിനീയർമാർ (ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, വിവിധ ലാബ് ടെക്നീഷ്യന്മാർ.
വിദ്യാഭ്യാസ യോഗ്യത പ്രായം പ്രായപരിധി മറ്റ് ആവശ്യമായ രേഖകൾ, എങ്ങനെ അപേക്ഷിക്കാം താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് വഴി വിശദമായ വിവരങ്ങൾ വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക.
2) പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂർ, റാന്നി എന്നിവിടങ്ങളിലെ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലേക്കും ഒരു വർഷത്തേക്ക് പാരാ ലീഗൽ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യൽവർക്ക് എന്നിവ പഠിക്കുന്ന വിദ്യാർഥികൾ, ട്രാൻസ്ജെൻഡർമാർ, അധ്യാപകർ, ഡോക്ടർമാർ, മുതിർന്ന പൗരൻമാർ, സർവീസസിൽനിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
പേര്, മേൽവിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാന് അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 8.