ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ അവസരങ്ങൾ.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ അവസരങ്ങൾ.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ്  ഒഴിവിൽ ബന്ധപ്പെട്ട യോഗ്യത ഉള്ളവരിൽ നിന്നും ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു,  വിവരങ്ങൾ താഴെ നൽകുന്നു വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

1) സ്ഥാപനം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്.
2) തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്.
3) കാറ്റഗറി നമ്പർ: 466/2025.
4) ശമ്പള സ്കെയിൽ :12,900–29,220/.
5) ഒഴിവുകളുടെ എണ്ണം: 4 (നാല്).
നിയമന രീതി : നേരിട്ടുള്ള നിയമനം.
അവസാന തീയതി: 2025 ഡിസംബർ 31, ബുധനാഴ്ച, രാത്രി 12.00 വരെ.
വെബ്സൈറ്റ്: www.keralapsc.gov.in

വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം (SSLC or Equivalent)

പരിചയം : 5 വർഷത്തെ മിലിട്ടറി സർവീസ് (5 years Military Service).
ശാരീരിക അളവുകൾ.

1) ഉയരം (Height): 165 cm (5’4″)
2) നെഞ്ചളവ് (Chest): 80 cm (5 cm വികാസം).

പ്രായ പരിധി വിവരങ്ങൾ 

പ്രായം: 18 വയസ്സിനും 36 വയസ്സിനും ഇടയിൽ.ജനനത്തീയതി: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർക്ക് (ഈ രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം.

കേരള പബ്ലിക് സർവീസ് കമ്മിഷൻ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി ജോലി വിവരങ്ങൾ വിശദമായി വായിച്ച ശേഷം അപേക്ഷിക്കാം.


2) കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്തികകളിലെ ഒഴിവുകളിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അവരുടെ ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.excom.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain