പ്രൈവറ്റ് മേഖലകളിലെ വിവിധ അവസരങ്ങൾ.

പ്രൈവറ്റ് മേഖലകളിലെ വിവിധ അവസരങ്ങൾ
1) ട്രെൻഡി ടെക്സ്റ്റൈൽസ് (Trendy Textiles): ബ്രാഞ്ച് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. അപേക്ഷകൾ trnfmhr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക.

2) സൗഹൃദ മോട്ടോർസ് (Souhrida Motors): സപ്പോർട്ട് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്  head.hr@sapmotors.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

കോഴിക്കോട്

1) എം-ഡിറ്റ് (M-Dit): പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർ എന്നീ തസ്തികകളിൽ എം.ഡിറ്റ്, എം.ഡിസെർ എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.mdit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

2) ടി.കെ.എം. ആർട്ട്സ് & സയൻസ് കോളേജ് (TKM Arts & Science College): ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഹിന്ദി, അറബിക്, മലയാളം, എക്കണോമിക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റൻ്റ് പ്രൊഫസർ, ലക്ചറർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

2) ശബരിഗിരി ഹോസ്പിറ്റൽ റസിഡൻ്റ് മെഡിക്കൽ ഓഫീസർ (ആർ.എം.ഒ), ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ ഒഴിവുകളുണ്ട്. താൽപ്പര്യമുള്ളവർ  sabarigirihospital99@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

ആലപ്പുഴ ജില്ല

1) അമൃത വിദ്യാലയം (Amrita Vidyalayam): ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിഎഡ്, എംഎസ്സി, എംഎ യോഗ്യതയുള്ള ടീച്ചർമാരെ ആവശ്യമുണ്ട്. ബയോഡാറ്റ amritavidyalayambhr2025@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

2) ശ്രീ അയ്യപ്പ ഹോസ്പിറ്റൽ (Sree Ayyappa Hospital): റെസിഡൻ്റ് മെഡിക്കൽ ഓഫീസർ, ഫിസിഷ്യൻ, ഓർത്തോപീഡിക് സർജൻ, അനസ്‌തേഷ്യോളജിസ്റ്റ്, ഇ.എൻ.ടി സർജൻ, ജനറൽ സർജൻ എന്നീ തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്നു. info@sreeayyappahospital.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

തൃശൂർ 

1) കൊന : 2-3 വർഷത്തെ പരിചയം, ലൈസൻസ്, മികച്ച ആശയവിനിമയ ശേഷി എന്നിവയുള്ള സെയിൽസ് സൂപ്പർവൈസർ, ഫീൽഡ് സൂപ്പർവൈസർ, അക്കൗണ്ടന്റ് ഒഴിവുകളുണ്ട്. അപേക്ഷകൾ saleskonusagro@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യുക.

2) നിർമാൺ ഡിസൈനേഴ്സ് (Nirman Designers): 3 വർഷത്തെ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, മികച്ച ആശയവിനിമയ ശേഷി എന്നിവയുള്ള അസിസ്റ്റൻ്റ് മാനേജർ/ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. nirmaanhrd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

3)  കവലക്കാട്ട് (Kavalakkat): ബിരുദം/ഡിപ്ലോമയും 1-2 വർഷത്തെ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്റ്റോർ മാനേജർ/എക്സിക്യൂട്ടീവ്, അസിസ്റ്റൻ്റ് സ്റ്റോർ മാനേജർ/എക്സിക്യൂട്ടീവ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. career@kavalakat.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

4) മെട്രോ ഹോസ്പിറ്റൽ (Metro Hospital): ബിഎസ്‌സി/ജിഎൻഎം യോഗ്യതയും 2 വർഷത്തെ പരിചയവുമുള്ള സ്റ്റാഫ് നഴ്സ് (സ്ത്രീ/പുരുഷൻ) ഒഴിവുകളുണ്ട്. metropolihr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

5) ആയുഷ് ഹോസ്പിറ്റൽ (Ayush Hospital): ഫിസിയോതെറാപ്പിസ്റ്റ്, റിസപ്ഷനിസ്റ്റ് (സ്ത്രീ), ഫാർമസിസ്റ്റ് (സ്ത്രീ), നഴ്സ് (സ്ത്രീ), അസിസ്റ്റൻ്റ് നഴ്സ് (സ്ത്രീ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ayurlifvours@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

എറണാകുളം

1) ശിവാസ് ഹോംസ് (Shiwas Homes): പ്രോജക്റ്റ് മാനേജർ, ക്വാളിറ്റി കൺട്രോളർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

2) പ്രിൻ്റിംഗ് പ്രസ് (Printing Press): 0-5 വർഷത്തെ പരിചയമുള്ള സെയിൽസ് റെപ്രസെന്റേറ്റീവ്, പ്രൂഫ് റീഡർ എന്നീ ഒഴിവുകളുണ്ട്. careers@gwficom.net എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

3) ഭവൻസ് വിദ്യാമന്ദിർ (Bhavans Vidya Mandir): ടീച്ചർ (പി.ജി. ബിഎഡ്/എംഎസ്സി ബിഎഡ്), നഴ്സറി ടീച്ചർ, ലാബ് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മലയാളം, കമ്പ്യൂട്ടർ, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ടീച്ചർമാരെ ആവശ്യം. www.bhavanskochiedu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

4) കൊച്ചിൻ ഷിപ്പിംഗ് കൺസ്ട്രക്ഷൻ അസിസ്റ്റൻ്റ് പ്രോജക്ട് മാനേജർ, സ്റ്റോർ അസിസ്റ്റൻ്റ് കം സൂപ്പർവൈസർ, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് പരിചയസമ്പന്നരെ ആവശ്യമുണ്ട്. 

5) കോട്ടയം 

1.ഗ്രീൻടെക് എൻ്റർപ്രൈസസ് (Greentech Enterprises): 2-3 വർഷത്തെ പരിചയമുള്ള അക്കൗണ്ടൻ്റ് (സ്ത്രീ/പുരുഷൻ), സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ), ഓഫീസ്‌ അഡ്മിനിസ്ട്രേഷൻ (സ്ത്രീ) എന്നീ ഒഴിവുകളുണ്ട്.  greentechksk@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

2) സംഹാർ കെമിക്കൽസ് (Samhar Chemicals): 10-15 വർഷത്തെ പരിചയമുള്ള കെമിസ്റ്റ് കം ക്വാളിറ്റി കൺട്രോളർ (പുരുഷൻ), സ്റ്റോർ ഇൻചാർജ് (പുരുഷൻ) എന്നീ ഒഴിവുകളിലേക്ക് എംഎസ്സി കെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ hr@southfemifertilizers.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക.

തിരുവനന്തപുരം 

1) പനച്ചാമൂട്ടിൽ (Panachamootil): സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. മികച്ച ശമ്പളം, ഇൻസെന്റീവ്, ഇ.എസ്.ഐ, ഇ.പി.എഫ് എന്നിവ ലഭിക്കും. hr@panachamootil.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക

2) ഹോട്ടൽ റെസിഡൻസി ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, റൂം സർവീസ് സ്റ്റാഫ്, അക്കൗണ്ടൻ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.  hotelmaasresidency@gmail.com
എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain