ആർ ബി ഐ ഓഫീസ് അറ്റൻഡന്റ് അവസരങ്ങൾ.

ആർ ബി ഐ ഓഫീസ് അറ്റൻഡന്റ് അവസരങ്ങൾ.
ആർ ബി ഐ ഓഫീസ് അറ്റൻഡന്റ്  തസ്തികയിലേക്ക് 572 ഒഴിവുകൾ 10-ാം ക്ലാസ് പാസായ, ബിരുദധാരികളല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ ജോലി നോടനുള്ള അവസരമാണ് ഇത്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് 15 ജനുവരി 2026 മുതൽ 04 ഫെബ്രുവരി 2026 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ ആരംഭം: 15 ജനുവരി 2026.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 04 ഫെബ്രുവരി 2026.
ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 04 ഫെബ്രുവരി 2026.

വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട സംസ്ഥാന/യൂണിയൻ പ്രദേശത്തെ അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം
അപേക്ഷകൻ ബിരുദധാരിയായിരിക്കരുത്
ബിരുദവും അതിലുമേൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

കുറഞ്ഞ പ്രായം: 18 വയസ്.
കൂടിയ പ്രായം: 25 വയസ്.

അപേക്ഷിക്കേണ്ട വിധം
ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
Recruitment for the post of Office Attendant – PY 2025”  ചെയ്യുക.
രജിസ്ട്രേഷൻ പൂർത്തിയാക്കുക
അപേക്ഷാ ഫോം പൂരിപ്പിക്കുക
ഫോട്ടോ, സിഗ്നേച്ചർ, അപ്‌ലോഡ് ചെയ്യുക.അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷ സമർപ്പിച്ച് പ്രിന്റ് എടുക്കുക.

ഒരു ആർബിഐ ഓഫീസിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.പരീക്ഷാഹാളിൽ മൊബൈൽ ഫോണുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.
ഭാഷാപ്രാവീണ്യ പരീക്ഷ നിർബന്ധമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain