മലബാർ കാൻസർ സെന്ററിൽ വിവിധ അവസരങ്ങൾ.

മലബാർ കാൻസർ സെന്ററിൽ വിവിധ അവസരങ്ങൾ.
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലായി 31 ഒഴിവുകളിൽ അവസരങ്ങൾ.

പ്രധാന തീയതികൾ
പ്രോജക്ട് നഴ്സ് ഇന്റർവ്യൂ: ജനുവരി 17.
ലക്ചറർ (നഴ്സിംഗ്) ഇന്റർവ്യൂ: ജനുവരി 14.മറ്റ് തസ്തികകളിലേക്കുള്ള ഓൺലൈൻ അപേക്ഷ: ജനുവരി 20 വരെ.

1) പ്രോജക്ട് നഴ്സ്: BSc Nursing/GNM + കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ 
ശമ്പളം :33,040.

2) റസിഡന്റ് സ്റ്റാഫ് നഴ്സ് :
യോഗ്യത : BSc നഴ്സിംഗ്/GNM/പോസ്റ്റ് ബേസിക് ഡിപ്ലോമ ശമ്പളം :22,000.

3) ഫാർമസിസ്റ്റ്
യോഗ്യത: B.Pharm/M.Pharm
ശമ്പളം :20,000.

4)ക്ലിനിക്കൽ ഫാർമസിസ്റ്റ്
യോഗ്യത: Pharm.D/M.Pharm
ശമ്പളം : 30,000.

5)ഫിസിയോതെറാപ്പിസ്റ്റ്.
യോഗ്യത: BPT/MPT + 2 വർഷത്തെ പരിചയം.ശമ്പളം: 37,800.

6) ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ) യോഗ്യത: BSc/PG ഡിപ്ലോമ ഇൻ ന്യൂക്ലീർ മെഡിസിൻ ടെക്.
ശമ്പളം :85,000.

6) സിസ്റ്റം അനലിസ്റ്റ് ട്രെയിനി
യോഗ്യത :MCA/MSc കമ്പ്യൂട്ടർ സയൻസ്. ശമ്പളം :19,800.

7) ലെയ്സൺ ഓഫീസർ.
യോഗ്യത: ബിരുദം.
ശമ്പളം: 25,000.

8)ന്യൂക്ലിയർ മെഡിസിൻ തസ്തികയിൽ 2 വർഷത്തിൽ കൂടുതൽ പരിചയമുള്ളവർക്ക് 5,000
അധികമായി ലഭിക്കും.

9) ലക്ചറർ ഒഴിവുകൾ (3 എണ്ണം).
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിലേക്കാണ് ഈ ഒഴിവുകൾ.

1) യോഗ്യത: MSc നഴ്സിംഗ്.
പ്രായം: 40 വയസ്സിൽ താഴെ.
ശമ്പളം: 40,000 .
ഇന്റർവ്യൂ: ജനുവരി 14.

ഇന്റർവ്യൂ വഴി (നേരിട്ട് ഹാജരാകേണ്ടവ)

താഴെ പറയുന്ന തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ആവശ്യമില്ല, നിശ്ചിത തീയതിയിൽ നേരിട്ട് ഹാജരാകണം:

ലക്ചറർ (നഴ്സിംഗ്): ഇന്റർവ്യൂ തീയതി ജനുവരി 14.
പ്രോജക്ട് നഴ്സ്: ഇന്റർവ്യൂ തീയതി ജനുവരി 17.
അവസാന തീയതി: 2026 ജനുവരി 20.
വെബ്സൈറ്റ്: www.mcc.kerala.gov.in

മറ്റ് 28 തസ്തികകളിലേക്ക് (ഫാർമസിസ്റ്റ്, ടെക്നീഷ്യൻ, അനലിസ്റ്റ് തുടങ്ങിയവ) ഓൺലൈൻ വഴി വേണം അപേക്ഷിക്കാൻ.

അവസാന തീയതി: 2026 ജനുവരി 20.
വെബ്സൈറ്റ്: www.mcc.kerala.gov.in

അപേക്ഷിക്കേണ്ട വിധം: 
1. വെബ്സൈറ്റിലെ ‘Careers’ അല്ലെങ്കിൽ ‘നോട്ടിഫിക്കേഷൻസ് ’ എന്ന വിഭാഗം പരിശോധിക്കുക. 
2. ഈ വിജ്ഞാപനത്തിന് നേരെ കാണുന്ന ‘അപ്ലൈ ഓൺലൈൻ ക്ലിക്ക് ചെയ്യുക. 3. വിവരങ്ങൾ കൃത്യമായി നൽകി സബ്മിറ്റ് ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain