രാജധാനി ഐസ്ക്രീം കമ്പനിയിൽ വിവിധ അവസരങ്ങൾ.
മോഡൽ കരിയർ സെന്റർ, മൂവാറ്റുപുഴ വഴി രാജധാനി ഐസ്ക്രീസിൽ വിവിധ അവസരങ്ങൾ വന്നെത്തിയിരിക്കുന്നു, ഹൗസ് കീപ്പിങ്, ഡ്രൈവർ തുടങ്ങിയ ഒഴിവുകൾ, യോഗ്യത,എക്സ്പീരിയൻസ് ഉൾപ്പെടെയുള്ള വിവരങ്ങൾ താഴെ.
കമ്പനി വിവരങ്ങൾ
റാജധാനി ഐസ്ക്രീംസ് തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ഐസ്ക്രീം ബ്രാൻഡാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെയും മികച്ച സേവനത്തിലൂടെയും ശ്രദ്ധേയരായ ഈ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്കണ് ഇപ്പോൾ നിയമനം നടത്തുന്നത്.
ഒഴിവുള്ള തസ്തികകൾ
1) ഹൗസ് കീപ്പിങ് സ്റ്റാഫ്
യോഗ്യത: വിദ്യാഭ്യാസ യോഗ്യത നിർബന്ധമില്ല
ശമ്പളം: 15,000/മാസം, ഭക്ഷണവും താമസവും.
പ്രായപരിധി: 35 വയസ്സിൽ താഴെ. സ്ഥലം: തൃപ്പൂണിത്തുറ
സമയം:രാവിലെ 10:00 മുതൽ രാത്രി 9:30 വരെ
2)ഡ്രൈവർ.
ക്വാളിഫിക്കേഷൻ : എസ്.എസ്.എൽ.സി, എൽ.എം.വി ലൈസൻസ് |
സാലറി :20,000/മാസം, ഭക്ഷണവും താമസവും 30 വയസ്സിൽ താഴെ സ്ഥലം: കാണ്ടാനാട്, ഉദയംപേരൂർ
സമയം: രാവിലെ 8:30 മുതൽ വൈകുന്നേരം 6:30 വരെ |
എങ്ങനെ അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നത് ആണ്.
അവസാന തീയതി മാർച്ച് 24, 2026
കൂടുതൽ വിവരങ്ങൾക്ക്
മോഡൽ കരിയർ സെന്റർ, മൂവാറ്റുപുഴയുമായി ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾ ലഭ്യമാകും.