കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അവസരങ്ങൾ.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നു. 1) ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ.
2) ഓഫീസ് എക്സിക്യൂട്ടീവ്.
3) ക്രെഡിറ്റ് ഓഫീസർ.
4) അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.
5) ടെക്നിക്കൽ അഡ്വൈസർ.
6) മാനേജർ (ജനറൽ).
7) ഡെപ്യൂട്ടി മാനേജർ (ജനറൽ).
ടൈപ്പ് :കരാർ അടിസ്ഥാനത്തിൽ നിയമനം.
ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടാവണം, തസ്തികയ്ക്ക് അനുസരിച്ചു മാറ്റം വരും.
പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന,
ബാങ്കിംഗ്,ഫിനാൻസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിംഗ് ടെക്നിക്കൽ എന്നീ മേഖലകളിൽ എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന.
കരാർ തസ്തികൾക്ക് പ്രതിമാസം 20,000 - 40,000 വരെ ലഭിക്കുന്നു.
മാനേജർ / ഡെപ്യൂട്ടി മാനേജർ
KFC നിയമപ്രകാരമുള്ള മികച്ച ശമ്പളം ആനുകൂല്യം ലഭിക്കുന്നു.
അവസാന തീയതി
ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന ഉടൻ അറിയിക്കുന്നതാണ്.
നൽകിയ ഔദ്യോഗിക വിജ്ഞാപനം നോക്കുക.
ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മുതലായവ) സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തു കൊടുക്കുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടത് ആണ്.
ഔദ്യോഗിക വിജ്ഞാപനം ഉടനെ പുറത്തു വരുന്നത് ആയിരിക്കും, ഉടനെ അറിയിക്കും.