കൊല്ലം ജില്ലയിലെ യെരൂർ, വിളക്കുപാറയിലെ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
അപേക്ഷകൾ തിരുവനന്തപുരം വെബ്സൈറ്റിലൂടെ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കൽ 2026 മാർച്ച് 4 രാവിലെ 10 മണിക്ക് ആരംഭിച്ച് മാർച്ച് 14 വൈകിട്ട് 5 മണിക്ക് അവസാനിക്കും.
ഈ റിക്രൂട്ട്മെന്റിൽ അക്കൗണ്ടിംഗ്, ഓഫീസ് അസിസ്റ്റന്റ്, ടെക്നിക്കൽ, പ്രൊഡക്ഷൻ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണ് ഉള്ളത്.
അക്കൗണ്ടിംഗ്, ഓഫീസ് അസിസ്റ്റന്റ്, ടെക്നിക്കൽ, പ്രൊഡക്ഷൻ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണ് ഉള്ളത്.
ജൂനിയർ അക്കൗണ്ടന്റ്
ഒഴിവ്: 1.യോഗ്യത: B.Com ബിരുദം
കമ്പ്യൂട്ടർ & Tally അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ്: അക്കൗണ്ടിംഗ് മേഖലയിൽ 2 വർഷം
ശമ്പളം 1ാം വർഷം: 15,500
2ാം വർഷം: 16,000.
ശേഷം സ്കെയിൽ: 9,940 – 16,580.
2) ജൂനിയർ അസിസ്റ്റന്റ്.
ഒഴിവ്: 1.യോഗ്യത: Plus Two / തത്തുല്യം
അനുഭവം: ഓഫീസ് ജോലിയിൽ 2 വർഷം.ശമ്പളം
1ാം വർഷം: 15,500.
2ാം വർഷം: 16,000.
ശേഷം സ്കെയിൽ: 9,940 – 16,580.
3) ക്ലീനർ, ഹെൽപർ.
ഒഴിവ്: 18.യോഗ്യത
8ാം ക്ലാസ് സർട്ടിഫിക്കറ്റ്
കൊല്ലം ജില്ലയിൽ ഉള്ള അപേക്ഷകർക്ക് മുൻഗണന നൽകും
ശമ്പളം
1ാം വർഷം: 13,500.
2ാം വർഷം: 14,000.
ശേഷം സ്കെയിൽ: 7,265 – 9,940.
അപേക്ഷിക്കേണ്ട വിധം
CMD വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുക.ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യണം.അപേക്ഷ സമർപ്പിക്കുക.
സമയം: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ (തിങ്കൾ – വെള്ളി).