ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ അവസരങ്ങൾ.
ലുലു ഹൈപ്പർമാർക്കറ്റ് കൊച്ചിയിലെ പുതിയ സ്റ്റോറിനായി വിവിധ തസ്തികളിലേക്ക് നേരിട്ടുള്ള അഭിമുഖം (Walk-in Interview)സംഘടിപ്പിക്കുന്നു. തൃശ്ശൂർ ജില്ലയിലെ Nattika യിലാണ് ഇന്റർവ്യൂ നടക്കുന്നത്. റീട്ടെയിൽ മേഖലയിൽ കരിയർ തുടങ്ങാനോ മുന്നേറാനോ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം.1) Sales Associate - 19–35 -10th/12th, Freshers can apply.
2) Cashier: 19–35 -12th and above, Freshers can apply.
3) Ride Operator – Games - 20–30 10th / Diploma, Freshers can apply.
4) Supervisor (Retail) - Chilled & Dairy, Household, Grocery, Electronics, Mobiles, Health & Beauty, Toys, Fruits & Vegetables experience.
5) Helper up to 45 - Relevant experience required.
6) Commis / Chef de Partie / DCPD - South Indian/North Indian/Chinese/Arabic/Confectionery/Baker/Pizza/Shawarma etc. BHM or relevant exp.
7) Fish Monger / Asst. Fish Monger - 1+ year experience.
Butcher / Asst. Butcher - 1+ year experience.
8) Maintenance Technician - HVAC/Electrician/Plumber/Mason & Carpenter/Kitchen Equipment – 2+ years.
Store Location: Kochi
Interview Venue:
EMMAY PROJECTS (COTTON MILL)
Nattika, Thriprayar, Thrissur – 680566
Salary Details
Salary: As per company standards / industry norms .
യോഗ്യത, അനുഭവം, തസ്തിക എന്നിവയ്ക്കനുസരിച്ച് നല്ല പ്രതിഫലം ഉറപ്പാക്കുന്നു. ഇന്റർവ്യൂ വഴി കൃത്യമായ പാക്കേജ് അറിയിക്കുന്നതായിരിക്കും.
ക്വാളിഫിക്കേഷൻ
പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി മുതൽ ഉള്ളവർക്ക്.
ഡേറ്റ്
Date: 18 April 2026 (Saturday)
Time: 10:00 AM to 3:00 PM
Venue:EMMAY PROJECTS (COTTON MILL), NATTIKA, THRIPRAYAR, THRISSUR 680566.