കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അവസരങ്ങൾ.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അവസരങ്ങൾ.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) യിൽ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ്ണാവസരം, വിവിധ തസ്തികളിലേക്ക് ഒഴിവുകൾ വന്നിട്ടുണ്ട്.
സ്ഥാപനം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC)
നോട്ടിഫിക്കേഷൻ തീയതി: 13.03.2026
അപേക്ഷിക്കാനുള്ള അവസാന തീയതി: 18.04.2026 (വൈകുന്നേരം 5 മണി)
അപേക്ഷാ മാർഗ്ഗം: ഓൺലൈൻ മാത്രം.

പ്രധാന വിവരങ്ങൾ : താഴെ പറയുന്ന എല്ലാ തസ്തികകൾക്കും പൊതുവായി ബാധകമായ നിബന്ധനകൾ അവസാനമായി ചേർത്തിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് അവ ശ്രദ്ധാപൂർവ്വം വായിക്കുക.

Credit Officer (കരാർ അടിസ്ഥാനത്തിൽ)
തസ്തികയുടെ എണ്ണം: 05
പ്രായപരിധി: 13.03.2026 പ്രകാരം 40 വയസ്സിൽ താഴെ (സംവരണ വിഭാഗത്തിന് 3/5 വർഷം ഇളവ്).

വിദ്യാഭ്യാസ യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ക്രെഡിറ്റ് അപ്രൈസലിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.

മുൻഗണന:ബാങ്ക് / NBFC / ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചവർ.
നല്ല ഡ്രാഫ്റ്റിംഗ് കഴിവും പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അറിവും.

വിവരണം: പ്രോജക്റ്റ് അപ്രൈസൽ വായ്പാ നിരീക്ഷണം (Loan Monitoring)
മറ്റ് ക്രെഡിറ്റ് ബന്ധപ്പെട്ടവ.

ശമ്പളം:പ്രതിമാസം 50,000 കൂടാതെ TA/DA (കോർപ്പറേഷൻ നിയമപ്രകാരം).

എക്സ്പീരിയൻസ് :കുറഞ്ഞത് 5 വർഷം, അതിൽ 1 വർഷം ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസർ ഗ്രേഡിൽ.

SC/ST വിഭാഗത്തിന് പ്രവൃത്തി പരിചയം ആവശ്യമില്ല (തിരഞ്ഞെടുപ്പിന് ശേഷം നേടിയെടുക്കണം).

ശമ്പള സ്കെയിൽ:65,800 - 2,700 - 76,600 - 3,000 - 88,600 - 3,400 - 1,02,200 - 3,700 - 1,17,000 - 4,100 - 1,25,200
കൂടുതൽ ആനുകൂല്യങ്ങൾ: DA, HRA, LTC, കൺവെയൻസ് അലവൻസ്, ഹൗസ് ബിൽഡിംഗ് ലോൺ, കൺവെയൻസ് ലോൺ, പേഴ്സണൽ ലോൺ, മെഡിക്കൽ റീഇംബേഴ്സ്മെന്റ്, വാർഷിക പ്രോത്സാഹനം തുടങ്ങിയവ.

പ്രൊബേഷൻ: 2 വർഷം (3 വർഷത്തിനുള്ളിൽ പൂർത്തിയാക്കണം)

Accounts Executive (കരാർ അടിസ്ഥാനത്തിൽ)

തസ്തികയുടെ എണ്ണം: 07
പ്രായപരിധി: 13.03.2026 പ്രകാരം 35 വയസ്സിൽ താഴെ (സംവരണത്തിന് 3/5 വർഷം ഇളവ്)

വിദ്യാഭ്യാസ യോഗ്യത:
CA/CMA യുടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസ്.

എക്സ്പീരിയൻസ് :GST ഫയലിംഗ്, TDS റിട്ടേൺ, ബാലൻസ് ഷീറ്റ് പ്രോസസ്സിംഗ്, ബാങ്ക് റെക്കൺസിലിയേഷൻ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 2 വർഷം.

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.kfc.org

"Careers" അല്ലെങ്കിൽ "Recruitment" വിഭാഗത്തിൽ നിന്ന് പ്രസ്തുത തസ്തികയുടെ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഫോട്ടോയും സിഗ്നേച്ചറും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക:
ഫോട്ടോ: 200KB ൽ താഴെ, JPG
സിഗ്നേച്ചർ: 50KB ൽ താഴെ, JPG (വലിയക്ഷരങ്ങളിൽ പാടില്ല)
മറ്റ് രേഖകൾ (പ്രായം, യോഗ്യത, അനുഭവം, ജാതി): 400KB ൽ താഴെ, JPG
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശരിവയ്ക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി: 18.04.2026, വൈകുന്നേരം 5 മണി.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain