ഓർഡനൻസ് ഫാക്ടറികളിൽ വിവിധ അവസരങ്ങൾ.

ഓർഡനൻസ് ഫാക്ടറികളിൽ വിവിധ അവസരങ്ങൾ.
പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ ഓർഡനൻസ് ഫാക്ടറികളിൽ വൻ അവസരം. മഹാരാഷ്ട്ര, കാൺപൂർ എന്നിവിടങ്ങളിലെ ഫാക്ടറികളിലായി 581 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർക്ക് ഏപ്രിൽ മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആകെ ഒഴിവുകൾ: 581.തസ്തികകൾ: പ്രൊജക്റ്റ്‌ എഞ്ചിനീയർ, ഡേയ്ഞ്ചർ ബിൽഡിംഗ് വർക്കർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, വെൽഡർ തുടങ്ങിയവ.
അപേക്ഷാ രീതി: തപാൽ വഴി / ഓൺലൈൻ (ഫാക്ടറി അനുസരിച്ച് മാറ്റം വരാം).
കരാർ കാലാവധി: ഒരു വർഷം (നാല് വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്).

മറ്റ് ഒഴിവുകൾ:
1) എക്സാമിനർ (14),
2) ഇലക്ട്രോപ്ലേറ്റർ (1),
3) ഹീറ്റ് ട്രീറ്റ്മെന്റ് ഓപ്പറേറ്റർ (3),
4) ഫിറ്റർ (2), ഇലക്ട്രീഷ്യൻ/വയർമാൻ (8), വെൽഡർ (4).

കാൺപൂരിലെ ഒഴിവുകളിലേക്ക് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ തപാൽ വഴി അയക്കുക.
വിലാസം:

Chief General Manager,
Ordnance Factory Kanpur,
Kalpi Road, Kanpur,
Uttar Pradesh, Pin – 208009.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക: www.ddpdoo.gov.in, www.aweil.in
അവസാന തീയതി: 2026 ഏപ്രിൽ 08 (കാൺപൂർ ഒഴിവുകൾക്ക്).

2) സീനിയർ സി.സി.എ / സി.സി.എ (Senior CCA & CCA) – Van Heusen
ബ്രാൻഡ്:വാൻ ഹ്യൂസൻ (Van Heusen) സ്ഥലം:സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി
പുരുഷൻ & സ്ത്രീ
പ്രവൃത്തി പരിചയം: റീട്ടെയിൽ / കസ്റ്റമർ കെയറിൽ കുറഞ്ഞത് 1 വർഷം
ശമ്പളം:വ്യവസായ നിലവാരത്തിലുള്ള ശമ്പളം + ഇ.എസ്.ഐ + പി.എഫ് + ഇൻസെന്റീവ്
പ്രായപരിധി:35 വയസ്സിനു താഴെ
എങ്ങനെ അപേക്ഷിക്കാം: 
CV വാട്സ്ആപ്പ് വഴി അയയ്ക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain