അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൽ അവസരങ്ങൾ.
ASAP കേരള (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം), വിവിധ കമ്പനികളിലെ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.തദ്ദേശ സ്വയംഭരണ വകുപ്പ്
ഗ്രാജുവേറ്റ് ഇന്റേൺ
ആകെ ഒഴിവുകൾ : 15
1) കോഴിക്കോട് - 1,
2) ഇടുക്കി - 4,
3) പാലക്കാട് - 2,
4) കണ്ണൂർ - 3,
5) കാസർകോട് - 2,
6) വയനാട് - 3).
യോഗ്യത : B Tech സിവിൽ എഞ്ചിനീയറിംഗ്
സ്റ്റൈപ്പൻഡ്: 10,000.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA ).
ഗ്രാജുവേറ്റ് ഇന്റേൺ
ഒഴിവ് : 1( ഇടുക്കി )
യോഗ്യത : B Tech സിവിൽ എഞ്ചിനീയറിംഗ്
സ്റ്റൈപ്പൻഡ്: 24,040.
കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( KLDC )
ഗ്രാജുവേറ്റ് ഇന്റേൺ
ഒഴിവ് : 11( തിരുവനന്തപുരം )
യോഗ്യത : B Tech കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്
സ്റ്റൈപ്പൻഡ്: 12,000.
എങ്ങനെ അപേക്ഷിക്കാം
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
മുകളിൽ പറഞ്ഞ മാർച്ച് 31 തീയതി LSGD, KILA, KLDC (പഴയ) ഒഴിവുകൾക്കാണ്. ഏപ്രിൽ 10-ന് പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്. അവയ്ക്ക് പ്രത്യേകം അവസാന തീയതി വെബ്സൈറ്റിൽ കാണുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധിച്ച് വായിക്കുക, അപേക്ഷിക്കുക.