യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.

യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.
യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മേയ് 01ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 ശമ്പളമായി ലഭിക്കും. 
യോഗ്യത

കെമിക്കല്‍ എഞ്ചിനീയറിങ്, പെട്രോകെമിക്കല്‍ ടെക്‌നോളജി, മെറ്റീരിയല്‍സ് സയന്‍സ്, ബയോടെക്‌നോളജി, നാനോടെക്‌നോളജി, എനര്‍ജി എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് ബിരുദമോ പിജിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യൂണിവേഴ്‌സിറ്റിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പ്രോജക്ട് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. തുടര്‍ന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.


 ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം മേയ് 1ന് മുന്‍പായി ലഭ്യമായ വിലാസത്തിലേക്ക് അയക്കുക.   

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain