ഗോകുലം ഗ്രാൻഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

ഗോകുലം ഗ്രാൻഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം ഉടൻ ജോയിൻ ചെയ്യാൻ സാധിക്കുന്ന F&B മാനേജർ അസിസ്റ്റന്റ് F&B മാനേജർ എന്നീ പദവികളിലേക്ക് ഇപ്പോൾ ഇന്റർവ്യൂ നടത്തുന്നു. 

F&B മാനേജർ / അസിസ്റ്റന്റ് F&B മാനേജർ .
ഹോട്ടൽ: ഹോട്ടൽ ഗോകുലം ഗ്രാൻഡ് , ട്രിവാൻഡറും .
തൊഴിൽ മേഖല: Food & Beverage, Banquets, Restaurant ഓപ്പറേഷൻസ്.
അനുഭവം: 5- സ്റ്റാർ ബിസിനസ് - ക്ലാസ് കാറ്റഗറി ഹോട്ടൽസ്ൽ .
കഴിവുകൾ: Restaurant operations, Banquet handling, Guest service, Leadership, Team management, High-volume operations.

തിരുവനന്തപുരം (Trivandrum), Kerala
Salary Details
ശമ്പള വിവരങ്ങൾ എക്സ്പീരിയൻസ് യോഗ്യതയ്ക്കും അനുസരിച്ചായിരിക്കും. കൂടുതൽ വിവരങ്ങൾ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നതായിരിക്കും.
 
വിദ്യാഭ്യാസം: Hotel Management ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന.
എക്സ്പീരിയൻസ് :5-star business-class hotel പ്രവർത്തനപരിചയം നിർബന്ധം.
സാങ്കേതിക കഴിവുകൾ: Restaurant & Banquet operations, Guest handling, Cost control, Team leadership
സോഫ്റ്റ് സ്കിൽസ്: Excellent communication, Problem-solving, Customer handling

പ്രായപരിധി: നിർദ്ദിഷ്ട പരിധി ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ 5-star hotel എക്സ്പീരിയൻസ് ഉള്ള എല്ലാ പ്രായക്കാർക്കും അപേക്ഷിക്കാം. (സാധാരണയായി 25-45 വയസ്സിനിടയിൽ ഉള്ളവരെ ആണ് ചൂസ് ചെയ്യാറ്)കൂടാം.

സെലക്ഷൻ പ്രോസസ്സ് 
1.ഷോർട്ലിസ്റ്റിംഗ് :എക്സ്പീരിയൻസ് എല്ലാം നോക്കിയ ശേഷം ആയിരിക്കും.
2.പേർസണൽ ഇന്റർവ്യൂ – F&B Operations, Leadership, Guest service എന്നിവ വിലയിരുത്തി അടിസ്ഥാനത്തിൽ.
3.HR ഡിസ്കഷൻ – Salary & Negotiation

ഫൈവ് സ്റ്റാർ ഹോട്ടൽ ഈ ജോലിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ താഴെ നൽകിയ രീതിയിൽ ഉടൻ അപേക്ഷിക്കുക.
Email: hrm.tvm@gokulamhotels.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain