സർക്കാർ സ്ഥാപനം വഴി വിവിധ അവസരങ്ങൾ.
കേരള സർക്കാരിന്റെ ഔദ്യോഗിക സ്ഥാപനമായ ODEPC (Overseas Development and Employment Promotion Consultants) വഴിയുള്ള നിയമന അവസരമാണിത്.വിശദാംശങ്ങൾ
Teachers, HODs, Counsellors & STEAM Teacher.
ആകെ ഒഴിവുകൾ: 13
സ്ഥലം:ഒമാൻ (പ്രശസ്തമായ സ്കൂൾ)
അക്കാദമിക് വർഷം: 2026-27.
ഓഫർ ചെയ്യുന്ന ശമ്പളം: OMR 350
മുതൽ 610 വരെ (ഏകദേശം 75,000 - 1,30,000)
മെഡിക്കൽ ഇൻഷുറൻസ്:RO 214 (സ്കൂൾ നൽകുന്നു).
വർക്ക് മെൻ കോമ്പൻസേഷൻ & ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്.
വാർഷിക വിമാന ടിക്കറ്റ്: RO 195 (കൺഫർമേഷന് ശേഷം).
രണ്ട് കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം (ട്യൂഷൻ ഫീസ് മാത്രം).
വാർഷിക പണമടച്ചുള്ള അവധി (സ്കൂൾ നിയമപ്രകാരം).
താമസവും മറ്റ് സൗകര്യങ്ങളും
കരാർ കാലാവധി:2 വർഷം
താമസം & ഗതാഗതം: ശമ്പളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
പ്രോബേഷൻ കാലയളവ്: 3 മാസം
സമയം: ഒമാൻ ലേബർ ലാ പ്രകാരം
ഫാമിലി സ്റ്റാറ്റസ്: HR പോളിസി പ്രകാരം
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസം: M.Sc + B.Ed (അത്യാവശ്യം)
അനുഭവം:മിനിമം 4 വർഷം (CBSE സ്കൂളിൽ നിർബന്ധം).
പുരുഷൻ & സ്ത്രീ (രണ്ടിനും)
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിലെ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
നിങ്ങളുടെ CV, പാസ്പോർട്ടിന്റെ പ്രഥമ പേജ്, എല്ലാ സർട്ടിഫിക്കറ്റുകളും (M.Sc, B.Ed, അനുഭവം) ഒരു PDF ആയി ചേർക്കുക.
വിഷയം (Subject line) ൽ "Position Applied for - [Your Subject] എന്ന് രേഖപ്പെടുത്തുക.
ഇമെയിൽ വിലാസം: teachingjobs@odepc.in
അവസാന തീയതി: 2026 ഏപ്രിൽ 10
പ്രധാന കുറിപ്പ്: ഇത് പൂർണ്ണമായും സൗജന്യ റിക്രൂട്ട്മെന്റ് ആണ്. ഒരു തരത്തിലുള്ള ഫീസും ODEPC ഈടാക്കുന്നില്ല.
CBSE എക്സ്പീരിയൻസ് ഇല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല.
കേരള സർക്കാർ വെബ്സൈറ്റ് വഴിയുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക.