പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ അവസരങ്ങൾ.

പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ അവസരങ്ങൾ.
നോൺ-എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് (2026)ഡിപ്ലോമ, ബിരുദം, ഐടിഐ വിഭാഗങ്ങളിൽ ആകെ 630+ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

ഡിപ്ലോമ ട്രൈനീ (Electrical) - DTE- 525 വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ)
ഡിപ്ലോമ ട്രൈനീ (Civil) - DTC 513
3 വർഷ ഡിപ്ലോമ (സിവിൽ)
Diploma Trainee (Survey) - DTS 538 ഡിപ്ലോമ (സർവേ/സിവിൽ - സർവേ വിഷയമായി).
Junior Officer Trainee (HR) - JOT(HR) 507 BBA/ BBM/ BBS (3 വർഷം)
Junior Technician Trainee (Survey) - JTT 546 2 വർഷ ITI (Surveyor)
പ്രായപരിധി (Age Limit as on 11.05.2026): 18 മുതൽ 27 വയസ്സ് വരെ (UR/EWS). സംവരണ വിഭാഗങ്ങൾക്ക് ഗവൺമെന്റ് നിയമപ്രകാരം ഇളവ് (SC/ST: 5 വർഷം, OBC-NCL: 3 വർഷം, PwBD: 10 വർഷം).

സാലറി കൂടാതെ ഡിയർനെസ് അലവൻസ്, പിഎഫ്, പെൻഷൻ, ഗ്രാറ്റുയിറ്റി, കമ്പനി ക്വാർട്ടേഴ്സ് / HRA, മെഡിക്കൽ സൗകര്യങ്ങൾ, ലോൺ സൗകര്യങ്ങൾ (ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ഉൾപ്പെടെ).

പ്രധാന നിർദ്ദേശം: ഓരോ ഉദ്യോഗാർത്ഥിക്കും ഒരു റീജിയണിന് (Region) മാത്രമേ അപേക്ഷിക്കാനാകൂ (ഉദാ: NR-I, SR-II, CTUIL മുതലായവ). റീജിയണിൽ മാറ്റം അനുവദനീയമല്ല.

ഘട്ടങ്ങൾ:
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.powergrid.in
'Career' -> 'Job Opportunities' -> 'Non-Executive Positions' -> "Recruitment of Non-Executive Posts 2026" നോക്കുക.

ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷ പൂരിപ്പിക്കുക.
ഫോട്ടോ, സിഗ്നേച്ചർ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (PDF) അപ്ലോഡ് ചെയ്യുക.
ഫീസ് (ബാധകമെങ്കിൽ) ഓൺലൈനായി അടയ്ക്കുക.
അപേക്ഷ ചെയ്യേണ്ട അവസാന തീയതി: 11.05.2026 (വൈകുന്നേരം 11:59 വരെ).

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain