സ്റ്റെനോഗ്രാഫർ, ട്രാൻസ്‌ലേറ്റർ തുടങ്ങിയ അവസരങ്ങൾ.

സ്റ്റെനോഗ്രാഫർ, ട്രാൻസ്‌ലേറ്റർ തുടങ്ങിയ അവസരങ്ങൾ.
എസ്എസ്എസി വഴി കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സ്റ്റെനോഗ്രാഫർ, ട്രാൻസ്‌ലേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. 
ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ ഒഴിവുകൾ: 815+.
സ്റ്റെനോഗ്രാഫർ: 731 ഒഴിവുകൾ.
ട്രാൻസ്‌ലേറ്റർ: 84 ഒഴിവുകൾ.

യോഗ്യത

സ്റ്റെനോഗ്രാഫർ : പ്ലസ് ടു തത്തുല്യം.
ട്രാൻസ്‌ലേറ്റർ : അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി.
തസ്തിക അനുസരിച്ച് അനുബന്ധ യോഗ്യതകൾ ആവശ്യമാണ്

പ്രായപരിധി
18 മുതൽ 30 വയസ്സ് വരെ
സർക്കാർ നിയമങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും

ശമ്പളം
സ്റ്റെനോഗ്രാഫർ: 35,400 മുതൽ 1,12,400 വരെ.ട്രാൻസ്‌ലേറ്റർ: 44,900 മുതൽ 1,42,400 വരെ.

തിരഞ്ഞെടുപ്പ് പ്രക്രിയ
കമ്പ്യൂട്ടർ അടിസ്ഥാനപരമായ പരീക്ഷ (CBT).സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ്

ഡോക്യുമെന്റ് വെരിഫിക്കേഷൻ.
അപേക്ഷയുടെ പ്രധാന തീയതികൾ.
അവസാന തീയതി: മെയ് 15 , 2026.

അപേക്ഷിക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം:https://ssc.gov.in

പരീക്ഷാ സിലബസ്
ജനറൽ ഇന്റലിജൻസ്
ജനറൽ അവയർനെസ്
ഇംഗ്ലീഷ് ലാംഗ്വേജ്
സ്കിൽ ടെസ്റ്റ് (സ്റ്റെനോ / ടൈപ്പിംഗ്)

പ്രധാന നിർദ്ദേശങ്ങൾ

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക.
ഫോട്ടോ, സിഗ്നേച്ചർ എന്നിവ ശരിയായി അപ്‌ലോഡ് ചെയ്യുക.
അവസാന തീയതി മുമ്പ് അപേക്ഷ സമർപ്പിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain