ജോസ്കോ ജുവല്ലേഴ്‌സിൽ വിവിധ അവസരങ്ങൾ.
ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഇന്റർവ്യൂ വഴി നേരിട്ട് തന്നെ നേടാവുന്ന ഒഴിവുകളാണ് വന്നിരിക്കുന്നത് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ നിങ്ങളുടെ ബയോഡേറ്റ താഴെ നൽകിയ മെയിൽ ഐഡിയിലേക്ക് അയക്കുക. OPENINGS
സെയിൽസ്മാൻ - Attractive personality, excellent communication skills, min. 2 years experience Below 35.
റീസെപ്ഷനിസ്റ്റ് (M/F) Degree holder, charming personality, good communication 25 – 35.
ഷോറൂം ബോയ് Energetic and enthusiastic youngsters 18 – 25.
സെക്യൂരിറ്റി ഗർഡ് (Male) Good execution skills; Ex-servicemen preferred 30 – 55.
COOK (Male) Work experience preferred Below 55.
Salary for Security Guard: 18,000 – 20,000.
SALESMAN
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.
RECEPTIONIST (MALE & FEMALE)
ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർ അപേക്ഷിക്കുക. പ്രായം: 25-35.
SHOWROOM BOY
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-25
SECURITY GUARD (MALE)
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സസ് - സർവ്വീസുകാർക്ക്
മുൻഗണന. പ്രായം: 30-55.
ശമ്പളം : 18,000-20,000
COOK (MALE)
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 55 വയസ്സിനു താഴെ.
താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി മെയ് 10 ഞായറാഴ്‌ച 11.30AM-1.30PM
താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.
ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.