കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ അവസരങ്ങൾ.

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ അവസരങ്ങൾ.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) കേരളത്തിലെ കൊച്ചിയിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. വൻകപ്പലുകൾ നിർമ്മിക്കുന്നതിലും റിപ്പയർ ചെയ്യുന്നതിലും ലോകപ്രശസ്തമാണ് ഇത്. ഇവിടെ നിരവധി തൊഴിലവസരങ്ങളാണ് ഓരോ വർഷവും വരുന്നത്.

യോഗ്യത  വിദ്യാഭ്യാസം: 8-ാം ക്ലാസ് പാസായിരിക്കണം.
ശ്രദ്ധിക്കുക: ബിരുദധാരികൾക്കും. അപേക്ഷിക്കാൻ അർഹതയില്ല. ഉയർന്ന യോഗ്യത ഉള്ളവർ അപേക്ഷിക്കാൻ പാടില്ല.

പ്രായപരിധി വിവരങ്ങൾ.
കുറഞ്ഞത് 18 വയസ്സ്, കൂടിയത് 23 വയസ്സ്.പ്രായപരിധി കണക്കാക്കുന്ന തീയതി: 30 മേയ് 2026.
ജനനത്തീയതി: 31 മേയ് 2003 മുതൽ 31 മേയ് 2008 വരെ.

പ്രായ ഇളവ്:
OBC  : 3 വർഷം
SC/ST : 5 വർഷം.
പ്രധാന തീയതികൾ.
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 06 മേയ് 2026
അപേക്ഷിക്കാനുള്ള അവസാന തീയതി: 30 മേയ് 2026.

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cochinshipyard.in
Career Page ലെ അപ്ലിക്കേഷൻ ലിങ്ക് .
ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
തുടർന്ന് അപേക്ഷാ ഫോം ശ്രദ്ധയോടെ പൂരിപ്പിച്ച് സമർപ്പിക്കുക.
ആവശ്യമായ രേഖകൾ (പ്രായം, വിദ്യാഭ്യാസം, ജാതി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ) SAP പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിച്ചതിന് ശേഷം "അപ്ലിക്കേഷൻ സ്റ്റാറ്റസ് : ഇൻ പ്രോസസ്സ് " ആണെന്ന് ഉറപ്പാക്കുക.
അപേക്ഷാ ഫീസ് ഇല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain