ലുലു ഗ്രൂപ്പിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
ലുലു ഗ്രൂപ്പ് , കൊച്ചിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രൊഡക്ഷൻ, മെയിന്റനൻസ്, കസ്റ്റമർ സർവീസ് മേഖലകളിൽ തൊഴിലന്വേഷകർക്ക് മികച്ച അവസരമാണിത്. അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനവും കരിയർ വളർച്ചാ അവസരങ്ങളും ലുലു വാഗ്ദാനം ചെയ്യുന്നു.റീട്ടെയിൽ & കസ്റ്റമർ സർവീസ്
1) സെയിൽസ് അസോസിയേറ്റ്
2) ക്യാഷ്യർ
3) റൈഡ് ഓപ്പറേറ്റർ – Games
4) സൂപ്പർവൈസർ (Retail)
5) ഹെൽപ്പർ.
ഫുഡ് പ്രൊഡക്ഷൻ & ഹോസ്പിറ്റാലിറ്റി
1) കോമിസ് , ഷെഫ് ടെ പാർട്ടി (CDP), DCDP
2) ഫിഷ് മോങ്ങർ , അസിസ്റ്റന്റ് ഫിഷ് മോങ്ങർ
3) ബുച്ചർ , അസിസ്റ്റന്റ് ബുച്ചർ
4) മൈന്റെനൻസ് ടെക്‌നിഷ്യൻ , HVAC
5) ടെക്‌നിഷ്യൻ
6) എലെക്ട്രിഷ്യൻ , പ്ലമ്പർ , മെസൺ , കാർപെന്റെർ.
7) കിച്ചൻ ടെക്‌നിഷ്യൻ.
പ്രവൃത്തിപരിചയം.
Freshers: Sales Associate, Cashier, Helper എന്നീ പദവികളിൽ പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം.
:Supervisor, Chef, Butcher, Fish Monger, Maintenance Technician എന്നീ പദവികൾക്ക് യഥാക്രമം 1 മുതൽ 2 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. (Supervisor ന് retail experience, Maintenance-ന് 2+ years).
പ്രായപരിധി.
Sales Associate, Cashier: 19 – 35 വയസ്സ്
Ride Operator: 20 – 30 വയസ്സ്
Helper: 45 വയസ്സ് വരെ
മറ്റ് തസ്തികകൾ: പൊതുവെ 20-40 വയസ്സിനുള്ളിൽ.
നേരിട്ടുള്ള അഭിമുഖം നിശ്ചിത തീയതിയിലും സമയത്തിലും വേദിയിൽ ഹാജരാകുക.
രേഖകൾ പരിശോധനനിങ്ങൾ കൊണ്ടുവരുന്ന സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കും.
മാനേജർ അഭിമുഖം (HR / Line Manager Interview): അനുഭവവും കഴിവുകളും വിലയിരുത്തും.
തിരഞ്ഞെടുക്കൽ അഭിമുഖത്തിൽ വിജയിക്കുന്നവർക്ക് ഉടൻ നിയമനം.
തീയതി (Date): 03 ജൂൺ 2026 (ബുധനാഴ്ച)
സമയം (Time): രാവിലെ 10:00 മുതൽ വൈകുന്നേരം 3:00 വരെ
വേദി (Venue): LuLu International Shopping Mall, Edappally, Kochi - Training Hall, Basement