ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൽ വിവിധ അവസരങ്ങൾ.

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൽ വിവിധ അവസരങ്ങൾ.
കേരളത്തിലെ യുവതി യുവാകൾക്കായി ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട് സുവർണ്ണാവസരമൊരുക്കുന്നു. 1000- ഒഴിവുകളിലേക്ക് മൂന്ന് ജില്ലകളിൽ വച്ച് മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ജോബ് ഫെയർ തീയതികളും വേദികളും
ജൂൺ 12, 2026- തൃശൂർ വൈറ്റ് പാലസ് ഹോട്ടൽ, റൗണ്ട് സൗത്ത്, ചെമ്പോട്ടിൽ ലെയിൻ, തൃശൂർ - 680001
ജൂൺ 13, 2026 - കോട്ടയം ബി.സി.എം കോളേജ് (ഓട്ടോണമസ്), കെ.കെ. റോഡ്, കോട്ടയം.

ജൂൺ 14, 2026 - തിരുവനന്തപുരം സരോവർ പോർട്ടിക്കോ, ക്ലാസിക് അവന്യൂ, മഞ്ഞളിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം
സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ.

ലഭ്യമായ തസ്തികകൾ

1)അക്കൗണ്ടന്റ്.
2) പ്രൊഡക്ട് എക്സ്പർട്ട് / സെയിൽസ് എക്സിക്യൂട്ടീവ്.
3) അസിസ്റ്റന്റ് ബിസിനസ് മാനേജർ.
4) ബ്രാഞ്ച് ബിസിനസ് മാനേജർ / ഡെപ്യൂട്ടി ബിസിനസ് മാനേജർ.
5) ഓഡിറ്റ് അസിസ്റ്റന്റ് / സ്റ്റോക്ക് ഓഡിറ്റർ.
6) കോർപ്പറേറ്റ് സെയിൽസ് കോർഡിനേറ്റർ.
7) കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് (CRE).
8) ബ്രാൻഡ് മാർക്കറ്റിംഗ് കോർഡിനേറ്റർ
ഗസ്റ്റ് റിലേഷൻ ഓഫീസർ (GRO).
9)എച്ച്.ആർ. എക്സിക്യൂട്ടീവ്.
10) സർവീസ് കോർഡിനേറ്റർ.
11) സർവീസ് ടെക്നീഷ്യൻ (മൊബൈൽസ് / ലാപ്ടോപ്സ്)
12) സ്റ്റോർ ഗോഡൗൺ അസിസ്റ്റന്റ് / ഇൻചാർജ്.
13).ടെറിട്ടറി സെയിൽസ് മാനേജർ
വെയർഹൗസ് അസിസ്റ്റന്റ് / ഹെൽപ്പർ.
യോഗ്യതയും തിരഞ്ഞെടുക്കൽ പ്രക്രിയയും

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം (വിവിധ തസ്തികകൾക്ക് വ്യത്യസ്ത യോഗ്യത).

പരിചയം: ഫ്രഷേർസിനും അനുഭവ പരിചയമുള്ളവർക്കും അവസരം.
തിരഞ്ഞെടുക്കൽ: നേരിട്ടുള്ള ഇന്റർവ്യൂ + മെറിറ്റ് അടിസ്ഥാനത്തിൽ.

ശമ്പളവും ആനുകൂല്യങ്ങളും

മികച്ച ശമ്പളം – ഇൻഡസ്ട്രി ബെസ്റ്റ് സാലറി.
ആകർഷകമായ ഇൻസെന്റീവ്സ് – പ്രകടനത്തിന് അനുസരിച്ച് അധിക വരുമാനം.
കരിയർ വളർച്ചയ്ക്ക് അവസരം – പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയിൽ.

എങ്ങനെ അപേക്ഷിക്കാം

രീതി 1: താങ്കളുടെ ബയോഡാറ്റ (CV / RESUME) താഴെയുള്ള വാട്സാപ്പ് നമ്പറുകളിലേക്ക് അയയ്ക്കുക.

രീതി 2: ജോബ് ഫെയർ ദിവസം നേരിട്ട് വേദിയിൽ എത്തുക. കൂടെ പാസ്പോർട്ട് സൈസ് ഫോട്ടോയും റെസ്യൂമിന്റെ പ്രിന്റൗട്ടും കരുതുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain