പവിഴം ഗ്രൂപ്പിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
പ്രമുഖ ബ്രാൻഡായ പവിഴം ഗ്രൂപ്പിന്റെ പെരുമ്പാവൂരിലുള്ള റൈസ് ഇൻഡസ്ട്രിയിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അവസരം.ലഭ്യമായ ഒഴിവുകൾ
1) മില്ലിങ് ഓപ്പറേറ്റർ
യോഗ്യത:റൈസ് മിൽ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിൽ പരിചയം.
മില്ലിങ് പ്രോസസ്സ് , ക്വാളിറ്റി കണ്ട്രോൾ എന്നിവയിലുള്ള അറിവ്.
മെഷീൻ പരിപാലനവും പ്രശ്നപരിഹാരവും കൈകാര്യം ചെയ്യാനുള്ള കഴിവ്.
2) പാർബോയലിംഗ് ഓപ്പറേറ്റർ.
യോഗ്യത:നെല്ല് പാർബോയലിംഗ് പ്രോസസ്സ്.
കൈകാര്യം ചെയ്ത പരിചയം.
Steaming, Drying, Quality Monitoring എന്നിവയിലുള്ള അറിവ്.
ഉത്പാദന നിലവാരം ഉറപ്പാക്കാനുള്ള കഴിവ്.
മറ്റു / വിവരങ്ങൾ
വിവരം / വിശദാംശങ്ങൾ
പ്രവൃത്തി പരിചയം : 2 വർഷം മുതൽ കൂടുതൽ
ശമ്പളം പരിചയത്തിനും കഴിവിനും അനുസരിച്ച് ആകർഷകമായ പാക്കേജ്
ജോലി സ്ഥലം പെരുമ്പാവൂർ (Perumbavoor).
എങ്ങനെ അപേക്ഷിക്കാം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ താഴെ കാണുന്ന വിവരങ്ങളിൽ ബന്ധപ്പെടുക:
ഇമെയിൽ: hrm@pavizhamrice.com
2) സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് (CSEB) വിവിധ തസ്തികകളിലായി 133 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം.
അഭിമുഖം
ആകെ 20 മാർക്ക്
ഹാജരാകുന്നവർക്ക് കുറഞ്ഞത് 4 മാർക്ക്
ബാക്കി 16 മാർക്ക് പ്രകടനത്തിന്
ലിസ്റ്റും നിയമനവും: ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓരോ സഹകരണ സംഘത്തിനും / ബാങ്കിനും പ്രത്യേകമായായിരിക്കും നിയമനം.
എങ്ങനെ അപേക്ഷിക്കാം
ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക:
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.keralacseb.kerala.gov.in അല്ലെങ്കിൽ www.cseb.kerala.gov.in
"ഒറ്റത്തവണ രജിസ്ട്രേഷൻ"
നേരത്തേ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം പ്രസ്തുത വിജ്ഞാപനത്തിന് അപേക്ഷ സമർപ്പിക്കുക.
കുറിപ്പ്: അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായി വായിക്കുക. യോഗ്യത, പ്രായപരിധി, ഫീസ് തുടങ്ങിയ വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.