മലയാള മനോരമയിൽ വിവിധ അവസരങ്ങൾ.

മലയാള മനോരമയിൽ വിവിധ അവസരങ്ങൾ.

കസ്റ്റമർ കെയർ അസിസ്റ്റന്റ് ഒഴിവ്: ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നായ മലയാള മനോരമയുടെ (m4marry.com) ഭാഗമാകാൻ സുവർണ്ണാവസരം. കൊച്ചിയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു.കൂടുതൽ വായിക്കുക.

തസ്തിക: കസ്റ്റമർ കെയർ അസിസ്റ്റന്റ് 
യോഗ്യതകളും മാനദണ്ഡങ്ങളും
പ്രവൃത്തിപരിചയം: സെയിൽസ് (Sales) അല്ലെങ്കിൽ കസ്റ്റമർ കെയർ (Customer Care) മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
ഫ്രഷേഴ്സ്: പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും. അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി: 20 മുതൽ 35 വയസ്സ് വരെ.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

ആകർഷകമായ ശമ്പളം.
പി.എഫ് (PF) & ഇ.എസ്.ഐ (ESI).
സെയിൽസ് ഇൻസെന്റീവുകൾ.

എങ്ങനെ അപേക്ഷിക്കാം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ/റെസ്യുമെ (Resume) താഴെ കാണുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക:
ഇമെയിൽ വിലാസം: m4marryjobs@mm.co.in

കൂടുതൽ വിവരങ്ങൾക്കും ജോലി അപ്ഡേറ്റുകൾക്കുമായി സന്ദർശിക്കുക: m4marry.com 

2) കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്.

 അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആതിന്റെ പകർപ്പുകളുമായി ജൂൺ 22 രാവിലെ 10ന് കോളേജിലെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain