മൈജി ഡിജിറ്റൽ ഷോപ്പിലേക്ക് വിവിധ അവസരങ്ങൾ.

മൈജി ഡിജിറ്റൽ ഷോപ്പിലേക്ക് വിവിധ അവസരങ്ങൾ.
പ്രമുഖ ഇലക്ട്രോണിക്ക്, ഗാഡ്‌ജറ്റ് സ്ഥാപനമായ മൈജി , ഒന്നിലധികം വകുപ്പുകളിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 2026 ജൂൺ 4-ന് കോഴിക്കോട് പുതിയറയിലെ ഹെഡ് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പുതുമുഖങ്ങൾക്കും പ്രവർത്തിപരിചയമുള്ളവർക്കും പങ്കെടുക്കാൻ സധിക്കുന്നു,

1) ഇന്റേണൽ ഓഡിറ്റ് ട്രെയിനി. (പുരുഷൻ).
യോഗ്യത: ഏത് ബിരുദവും
കേരളത്തിലുടനീളം യാത്ര ചെയ്യാൻ തയ്യാറുള്ളവർ.

2) അക്കൗണ്ട്സ് ട്രെയിനി
യോഗ്യത: B.Com ബിരുദം.
3) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
യോഗ്യത: ഏത് ബിരുദവും.

4) സൈറ്റ് സൂപ്പർവൈസർ (പുരുഷൻ)
യോഗ്യത: B.Tech / ഡിപ്ലോമ (സിവിൽ).
5) മാർക്കറ്റിംഗ്എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത: ഏത് ബിരുദവും.
6) വെയർഹൗസ് എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത: ഏത് ബിരുദവും.

7) വീഡിയോ പ്രസന്റർ.
യോഗ്യത: ഫ്രെഷർമാർക്കും അപേക്ഷിക്കാം.

ശമ്പള വിവരങൾ 
ഇന്റർവ്യൂ സമയത്തു ശമ്പള വിവരങ്ങൾ അറിയിക്കും.

മറ്റു വിവരങ്ങൾ
തീയതി: 2026 ജൂൺ 4 (വ്യാഴാഴ്ച)
സമയം: രാവിലെ 10 മുതൽ വൈകീട്ട് 4 വരെ
സ്ഥലം: മൈജി ഹെഡ് ഓഫീസ്, പുതിയറ, കോഴിക്കോട്.
 ചില തസ്തികകൾ (ഓഡിറ്റ്, സൈറ്റ്, മാർക്കറ്റിംഗ്, വെയർഹൗസ്) പുരുഷൻമാർക്ക് മാത്രം

എങ്ങനെ അപേക്ഷിക്കാം
നേരിട്ടെത്തുക: പറഞ്ഞ തീയതിയിലും സമയത്തും ബയോഡാറ്റ (CV) സഹിതം ഹെഡ് ഓഫീസിൽ എത്തിച്ചേരുക.
ഓൺലൈനായി രജിസ്റ്റർ ചെയ്യുക: www.joinmyg.com ൽ അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain