സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, മലപ്പുറം - പാർട്ട് ടൈം സ്വീപ്പർ
സ്ഥാപനം: സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, മലപ്പുറം ഡിവിഷൻ ഓഫീസ്.

തസ്തിക: പാർട്ട് ടൈം സ്വീപ്പർ (താത്കാലികാടിസ്ഥാനത്തിൽ)
യോഗ്യത: മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന 45 വയസ്സിൽ താഴെയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷാ :118 (ഡിവിഷൻ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങണം)
അപേക്ഷിക്കേണ്ട സ്ഥലം: മലപ്പുറം കോട്ടപ്പടിയിലുള്ള ഡിവിഷൻ ഓഫീസ്.

അവസാന തീയതി: ജൂൺ 22, വൈകുന്നേരം 5 മണി
കൂടുതൽ വിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിവിഷൻ.

2) കോഴിക്കോട് - അനസ്തേഷ്യ ടെക്നീഷ്യൻ നിയമനം.
സ്ഥാപനം: കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി
തസ്തിക: അനസ്തേഷ്യ ടെക്നീഷ്യൻ (ദിവസവേതനത്തിൽ 179 ദിവസത്തേക്ക്).

യോഗ്യത വിവരങ്ങൾ 
ഡിപ്ലോമ ഇൻ ഓപറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി
കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
2 വർഷത്തെ പ്രവൃത്തിപരിചയം (അഭികാമ്യം).അഭിമുഖ തീയതിയും സമയവും: ജൂൺ 23, രാവിലെ 10 മണി
സ്ഥലം: ആശുപത്രി കോൺഫറൻസ് ഹാൾ.

കൂടെ കൊണ്ടുവരേണ്ട രേഖകൾ: ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ഇവയുടെ പകർപ്പുകൾ.

3) പാലക്കാട് - നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്.
സ്ഥാപനം: മണ്ണാർക്കാട് താലൂക്കാശുപത്രി
തസ്തിക: നഴ്സിങ് അസിസ്റ്റന്റ് (കരാർ അടിസ്ഥാനത്തിൽ)
യോഗ്യത: പ്ലസ് ടു. (അംഗീകൃത സ്ഥാപനത്തിൽ നിന്ന് എ.എൻ.എം ഉള്ളവർക്ക് മുൻഗണന)
പ്രായപരിധി: 35 വയസ്സിൽ താഴെ
മുൻഗണന: മണ്ണാർക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ.

കൂടിക്കാഴ്ച: ജൂൺ 19, രാവിലെ 10 മണി
കൂടെ കൊണ്ടുവരേണ്ട രേഖകൾ: അസൽ രേഖകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്.

4) കൊല്ലം - സെക്യൂരിറ്റി സ്റ്റാഫ്.
സ്ഥാപനം: നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രം
തസ്തിക: സെക്യൂരിറ്റി സ്റ്റാഫ് (കരാർ അടിസ്ഥാനത്തിൽ)
യോഗ്യത: വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം
പ്രായപരിധി: 50 വയസ്സ്
അപേക്ഷ അയക്കേണ്ട വിലാസം: സാമൂഹിക ആരോഗ്യ കേന്ദ്രം, നെടുമ്പന, വെളിച്ചിക്കാല പി.ഒ., കൊല്ലം - 691573
അവസാന തീയതി: ജൂൺ 19, ഉച്ചയ്ക്ക് 2 മണി.

5) കോഴിക്കോട് - അങ്കണവാടി വർക്കർ നിയമനം.
സ്ഥാപനം: ജില്ലാ ഐ.സി.ഡി.എസ് അർബൻ 3 പ്രോജക്ട്
തസ്തിക: അങ്കണവാടി വർക്കർ
യോഗ്യത: 10-ാം ക്ലാസ് പാസ്
പ്രായപരിധി: 18 മുതൽ 46 വരെ
മുൻഗണന: കോർപ്പറേഷൻ വാർഡ് 1 മുതൽ 7 വരെ, 63 മുതൽ 76 വരെ പരിധിയിലുള്ളവർ
അവസാന തീയതി: ജൂൺ 30.

6) ആലപ്പുഴ - നിർമ്മിതികേന്ദ്രത്തിൽ ഡ്രൈവർ ഒഴിവ്.

സ്ഥാപനം: ആലപ്പുഴ ജില്ലാ നിർമ്മിതികേന്ദ്രം
തസ്തിക: ഡ്രൈവർ (കരാർ അടിസ്ഥാനത്തിൽ, ദിവസവേതനം).
യോഗ്യത വിവരങ്ങൾ. 
പത്താം ക്ലാസ് പാസ്.
അംഗീകൃത ലൈസൻസ് (എൽഎംവി/എച്ച്എംവി)
അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 25 മുതൽ 45 വരെ
അപേക്ഷിക്കേണ്ട വിലാസം: പ്രൊജക്ട് മാനേജർ, ജില്ലാ നിർമ്മിതികേന്ദ്രം, ഹെഡ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ - 688012

ഇമെയിൽ: nirmithialp@gmail.com
അവസാന തീയതി: ജൂൺ 22, വൈകുന്നേരം 4 മണി
കൂടെ അയക്കേണ്ടത്: വിശദമായ ബയോഡാറ്റ (പ്രായം, വിദ്യാഭ്യാസ യോഗ്യത, ലൈസൻസ്, പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain