കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.
1) സേഫ്റ്റി അസിസ്റ്റന്റ് (കരാർ അടിസ്ഥാനത്തിൽ).
അപേക്ഷാ ആരംഭം: 30 ജൂൺ 2026
അപേക്ഷാ അവസാന തീയതി: 22 ജൂലൈ 2026
ആകെ ഒഴിവുകൾ: 11
വിദ്യാഭ്യാസ യോഗ്യത:
SSLC പാസ്സായിരിക്കണം.
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നോ സുരക്ഷ / ഫയർ എന്നിവയിൽ ഒരു വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം.
കരാർ കാലാവധി:പരമാവധി 5 വർഷം.
ശമ്പളം: ആദ്യ വർഷം പ്രതിമാസം 23,300/-, തുടർന്നുള്ള വർഷങ്ങളിൽ വാർഷിക വർദ്ധനവ്.
2) സെരാംഗ് & എഞ്ചിൻ ഡ്രൈവർ (കരാർ അടിസ്ഥാനത്തിൽ).
ആകെ ഒഴിവുകൾ: 8
വിദ്യാഭ്യാസ യോഗ്യത:
VII സ്റ്റാൻഡേർഡ് പാസ്സായിരിക്കണം.
അപേക്ഷാ അവസാന തീയതി: 22 ജൂലൈ 2026.
3) സ്കാഫോൾഡർ ട്രെയിനീ.
അപേക്ഷാ അവസാന തീയതി: 22 ജൂലൈ 2026
ആകെ സീറ്റുകൾ: 60
പൊതുവായ അപേക്ഷാ നിബന്ധനകൾ (എല്ലാ തസ്തികകൾക്കും).
അപേക്ഷാ ഫീസ്:
200/- (SC/ST വിഭാഗക്കാർക്ക് ഒഴിവാക്കിയിരിക്കുന്നു).
ഓൺലൈൻ പേയ്മെന്റ് (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്) വഴി മാത്രം സ്വീകരിക്കും.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റ് www.cochinshipyard.in (Career Page CSL, Kochi) വഴി മാത്രം ഓൺലൈനായി അപേക്ഷിക്കണം.
രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ: തുടർന്ന് തസ്തികയ്ക്കായുള്ള അപേക്ഷാ സമർപ്പണം.
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ തിരുത്താൻ സാധിക്കില്ല.
പ്രധാന രേഖകൾ:
പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, ഫോട്ടോ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും.