ടൂറിസം വകുപ്പിൽ വിവിധ അവസരങ്ങൾ.

ടൂറിസം വകുപ്പിൽ വിവിധ അവസരങ്ങൾ.

ടൂറിസം വകുപ്പിന്റെ എറണാകുളത്തെ വിവിധ ഗസ്റ്റ് ഹൗസുകൾ, യാത്രി നിവാസുകൾ, ഇൻഫോ ലോഡ്ജുകൾ എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വെയിറ്റേഴ്സ് മുതൽ കിച്ചൻ അസിസ്റ്റന്റ് വരെയാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 8.

1) വെയിറ്റേഴ്സ് – 4 ഒഴിവുകൾ.
യോഗ്യത: പ്രീ-ഡിഗ്രി / പ്ലസ് ടു (10+2) പാസായിരിക്കണം.
കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (IHM) ൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ഡിപ്ലോമ.

2) സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ വെയിറ്റർ / ബട്ട്ലർ / ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

2) ഫുഡ് & ബെവറേജ് സ്റ്റാഫ്– 5 ഒഴിവുകൾ.
യോഗ്യത: പ്രീ-ഡിഗ്രി / പ്ലസ് ടു (10+2) പാസായിരിക്കണം.
കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ IHM ൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ഡിപ്ലോമ.

2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഫുഡ് & ബെവറേജ് സർവീസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

3) ഹൗസ് കീപ്പിംഗ് സ്റ്റാഫ് – 11 ഒഴിവുകൾ.
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ IHM ൽ നിന്നുള്ള ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ ഡിപ്ലോമ / പി.ജി. ഡിപ്ലോമ.

2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ 6 മാസത്തെ പ്രവൃത്തി പരിചയ.

4) റിസപ്ഷനിസ്റ്റ് – 3 ഒഴിവുകൾ.
യോഗ്യത:പ്രീ-ഡിഗ്രി / പ്ലസ് ടു (10+2) പാസായിരിക്കണം.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് / റിസപ്ഷനിസ്റ്റ് ആയി 2 വർഷത്തെ പ്രവൃത്തി പരിചയം.

5) കുക്ക്– 3 ഒഴിവുകൾ.
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി / ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി 2 വർഷത്തെ പ്രവൃത്തി പരിചയം.

6) അസിസ്റ്റന്റ് കുക്ക് – 2 ഒഴിവുകൾ.
യോഗ്യത:എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി 1 വർഷത്തെ പ്രവൃത്തി പരിചയം.

കിച്ചൺമേറ്റ് – 6 ഒഴിവുകൾ
യോഗ്യത:എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.


2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി 1 വർഷത്തെ പ്രവൃത്തി പരിചയം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain