ഫാക്റ്ററി ഔട്ലെറ്റിലേക്ക് ജോലി ഒഴിവുകൾ | ഉടൻ അപേക്ഷിക്കുക |

Atlas FACTORY OUTLET നിരവധി ജീവനക്കാരെ ആവശ്യമുണ്ട്.

ഫക്ട്ടറി ഔട്ട്ലെറ്റിലേക്കു നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഓരോ ഒഴിവും വായിക്കുക ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു


▪️സെയിൽസ് സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ ഒഴിവുകൾ 5).
▪️കസ്റ്റമർ കെയർ സ്റ്റാഫ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ ഒഴിവുകളുടെ എണ്ണം 20.
▪️ക്യാഷ് & ബില്ലിങ് - ആകെ 10 ഒഴിവുകൾ.
▪️ഹെഡ് ക്യാഷ്യർ (2 nos)
▪️ക്ലീനിങ് സ്റ്റാഫ് (2 nos)

Salary + Incentive, Food & Accommodation
Call/ Wtsp 9747211114, 9745211155
Atlas FACTORY
OUTLET
Near private bus stand, PERUMBAVOOR

കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു.


🔺കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സിവിൽ/അഗ്രികൾച്ചർ എൻജിനീയറിംഗ് ബിരുദം യോഗ്യതയുള്ള 20 നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് ഒമ്പതിനകം നൽകണം.

🔺തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് (കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം) വാക് ഇൻ ഇന്റർവ്യൂ നടത്തും.

ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ എ.വി.റ്റി ആൻഡ് ആർ.സി.ഐ രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം.
ഒരു വർഷമാണ് കാലാവധി. പ്രതിമാസ വേതനം 22,290 രൂപ. ഓഗസ്റ്റ് മൂന്നിനു രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രിൻസിപ്പളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ഹാജരാകണം.

,🔺മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
അപേക്ഷകർ ഗവ. അംഗീകൃത രണ്ട് വർഷത്തെ
ഡി.എം.എൽ.ടി കോഴ്സ് പാസായിരിക്കണം.
താത്പര്യമുള്ളവർ ഓഗസ്റ്റ് മൂന്നിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂയിൽ അസൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എത്തണം.

🔺NEED STAFF  MANAPPURAM GOLD LOAN KARUNAGAPALLY
BRANCH POST : JR.
ASST FOR MORE INFO PLS CONTACT
 PH NO : 9072603008

🔺Wanted Optometrist..
ഒപ്ടിക്കൽ ഷോപ്പിലേക്ക് ഒപ്ടോമെട്രിസ്റ്റി ആവശ്യമുണ്ട്. Contact: 9961984983

🔺 ജോലി ഒഴിവ്
ആലത്തൂർ KAM ജ്വല്ലറിയിലേക്ക് *Sales And Marketing Executive* നെ
ആവശ്യമുണ്ട്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കു ഫോൺ:  6238714055

🔺 ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ FLYETE HOME DELIVERY Service ലേയ്ക്ക് Delivery Staff നെ  ആവശ്യമുണ്ട്. Android phone, Bike എന്നിവ കൈകാര്യം ചെയ്യുവാനുള്ള കഴിവ് നിർബന്ധം.ആകർഷകമായ ശമ്പളം.
Contact: 9447074635, 8075503596

🔺 മുവാറ്റുപുഴ നാലാംഗ കുടുംബത്തിലേക്ക് താമസിച്ചു വീട്ടു ജോലി ചെയ്യാനായി വിശ്വസ്ഥയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്
Salary 17000, Contact 7012571361

🔺 ആലുവയിൽ താമസിച്ചുള്ള ജോലി ക്ക് 45 വയസ്സിൽ താഴെയുള്ള ഒരു പാചകക്കാരിയെ ആവശ്യമുണ്ട്. മാസം 20,000 + താമസം + ഭക്ഷണം esi,+ അനുകൂല്യിം, Sholly Paulson, Parakkal Building, Opposite District Hospital, Aluva, Ernakulam. 79949 99100,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain