ബോട്ടുകളിൽ ജോലി നേടാം - Job vacancy in kerala | apply now

ബോട്ടുകളിൽ സ്റ്റാഫ് ജോലി ഒഴിവുകൾ ജൂലൈ 2022.

ജോലി ഒഴിവുകളും , യോഗ്യതയും മറ്റും വിവരങ്ങളും ചുവടെ ചേർക്കുന്നു, വായിക്കുക, യോഗ്യരായവർ ജോലി നേടുക.

ഒഴിവുകൾ ചുവടെ നൽകുന്നു.


ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ്,എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, തസ്തികകളിലേയ്ക്ക് 
തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍, താല്‍ക്കാലിക നിയമനം നടത്തുന്നു.

എഞ്ചിന്‍ ഡ്രൈവര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ്. ബോട്ട് ലാസ്‌കര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

മറൈന്‍ ഹോം ഗാര്‍ഡ് യോഗ്യത: ഏഴാം ക്ലാസ് പഠനവും 5 വര്‍ഷത്തെ പുറംകടലിലെ പരിചയവും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും.

ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാര്‍ഡ്/ ബി.എസ്.എഫ് വാട്ടര്‍ വിഭാഗം വിമുക്ത സൈനികര്‍ക്ക് അപേക്ഷിക്കാം. 

ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ യോഗ്യത: കേരള മൈനര്‍ പോര്‍ട്ട്‌സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്/എംഎംഡി) ലൈസന്‍സും 3 വര്‍ഷം കടലില്‍ ബോട്ട് ഓടിച്ചുള്ള പരിചയവും.

പ്രായപരിധി 50 വയസ് കവിയരുത്.
സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ജില്ലാ പൊലീസ് മേധാവി, മുൻപാകെ സമർപ്പിക്കണം,

അപേക്ഷ ജില്ലാ പൊലീസ് മേധാവി, തൃശൂര്‍ റൂറല്‍, അയ്യന്തോള്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0487- 2361000

കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.


🔺എഫ്.സി.ആർ.ഐയിൽ ഡ്രൈവർ.

കേന്ദ്രസർക്കാർ സ്ഥാപനമായ പാലക്കാട്ടെ യിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (FCRI) ഡ്രൈവറുടെ ഒഴിവുണ്ട്. കരാർ നിയമനമായിരിക്കും. യോഗ്യത: പത്താം ക്ലാസ് ജയം. ഇംഗ്ലീഷ്, മലയാളം/തമിഴ് ഭാഷാ പരിജ്ഞാ നം. എൽ.എം.വി. ഡ്രൈവിങ്ലൈസൻസ്. മൂന്നുവർഷ പ്രവ ത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 12,000 രൂപ. www. fcriindia.com എന്ന വെബ്സൈ റ്റിൽ നൽകിയിരിക്കുന്ന അപേ ക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് careers@fcriindia.com എന്ന ഇ-മെയിലിൽ അയക്കmo. Head- P&A, FCRI-36 പേരിലാണ് അപേക്ഷ അയക്കേ ണ്ടത്. ഇ-മെയിലിലെ സബ്ജക്ട് 66emlod Driver (Contract) 2022 എന്ന് രേഖപ്പെടുത്തണം. അപേ  ക്ഷയ്ക്കൊപ്പം അനുബന്ധ രേഖക ളുടെ പകർപ്പുകളും വെയ്ക്കണം. അവസാന തീയതി: ജൂലായ് 31.

🔺എച്ച്.ക്യു.നോർത്തേൺ കമാൻഡിൽ 23 ഒഴിവ് - ഡ്രൈവർ ജോലി മുതൽ.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള എച്ച്.ക്യു. നോർത്തേൺ കമാൻഡ് ഗ്രൂപ്പ് സി തസ്തികകളി ലെ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സിവിലിയൻ മോട്ടോർ ഡ്രൈവർ-5, വെഹിക്കിൾ മെക്കാ നിക്-1, ക്ലീനർ 1, ഫയർമാൻ-14, മസ്ദൂർ - 2 എന്നിങ്ങനെയാണ് ഒഴിവ്.
പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത, ഡ്രൈവർ തസ്തികയി ലേക്ക് ഡ്രൈവിങ് ലൈസൻസും രണ്ടുവർഷ പ്രവൃത്തി പരിചയവും വേണം. വെഹിക്കിൾ മെക്കാനിക് തസ്തികയ്ക്ക് ഒരുവർഷ പ്രവൃത്തിപ രിചയം. ഫയർമാൻ തസ്തികയ്ക്കും അനുബന്ധമേഖലയിൽ പരിജ്ഞാനം വേണം. പ്രായപരിധി: 18-25 വയസ്സ്. (സിവിലിയൻ മോട്ടോർ ഡ്രൈവർ: 18-27 വയസ്സ്) കാതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക.അവസാന ഡേറ്റ് : ഓഗസ്റ്റ് 21.Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain