ലൈറ്റ് ഹൗസിൽ ജോലി നേടാൻ അവസരം | Light house jobs in kerala |

ലൈറ്റ് ഹൗസിൽ ജോലി നേടാൻ അവസരം

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പ്സ് കൊച്ചിൻ, ടെക്നീഷ്യൻ (ജനറൽ) തസ്തികയിൽ നിയമനം നടത്തുന്നു.

ഒഴിവ്: 1
യോഗ്യത & പരിചയം
പത്താം ക്ലാസ് (മെട്രിക്കുലേഷൻ) / തത്തുല്യം. കുറഞ്ഞത് നാല് വർഷമെങ്കിലും അപ്രന്റീസായി സേവനമനുഷ്ഠിച്ചിരിക്കണം കൂടെ 2 വർഷത്തെ പരിചയം.അല്ലെങ്കിൽ
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കൂടെ 2 വർഷത്തെ പരിചയം.
പ്രായം: 21 - 30 വയസ്സ്.
ശമ്പളം: 29,200 - 92,300 രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്.
വെബ്സൈറ്റ് ലിങ്ക്

 മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.


🔺ഫീൽഡ് എക്സിക്യൂട്ടീവ് ഒഴിവ് 
ടെക്സ്റ്റൈൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ആളെ ആവശ്യമുണ്ട് എക്സ്പീരിയൻസ് നിർബന്ധം ഇല്ല /ഉള്ളവർക്ക് മുൻഗണന.
GoodSalary+TA+DA+Incentive
Reliant Marketing
makkazheth jn
cheriyazheekkal Road 
karunagappally 
Ph :8848525325

🔺സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ 26 കാർ ഡ്രൈവർ ഒഴിവ്.

കേന്ദ്ര ജലശക്തി വകുപ്പിനുകീഴി ലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ (നാഗ്പുർ) സ്റ്റാഫ് കാർ ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 26 ഒഴിവുണ്ട്.
ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് -സി (നോൺ ഗസറ്റഡ്, മിനി സ്റ്റീരിയൽ) തസ്തികയാണ്.
ജനറൽ-9, ഇ.ഡബ്ല്യു.എസ്.-7, ഒ.ബി.സി.-4, എസ്.സി.-6 എന്നിങ്ങ നെയാണ് ഒഴിവുകൾ. രണ്ട് ഒഴി വുകൾ വിമുക്തഭടർക്ക് നീക്കിവെ ച്ചതാണ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം.
പ്രായം: 18-27 വയസ്സ്. യോഗ്യത : മെട്രിക്കുലേ ഷൻ, ഹെവി ഡ്രൈവിങ്ങിൽ ലൈസൻസും മൂന്നുവർഷത്തെ പരിചയവും മെട്ടോർ മെക്കാനി സത്തെ കുറിച്ച് അറിവും ഉണ്ടാ യിരിക്കണം. ഇംഗ്ലീഷ്/ ഹിന്ദി ഭാഷ എഴുതാനും വായിക്കാനും നമ്പറു കൾ തിരിച്ചറിയാനും കഴിയണം. വിശദവിവരങ്ങളും അപേക്ഷാഫോറവും ലഭിക്കുന്നതിന് ലിങ്ക് നോക്കുക. അവസാന തീയതി ഓഗസ്റ്റ് 21. അപേക്ഷ സ്പീഡ് പോസ്റ്റ് വഴിയാണ് ലഭിക്കുന്നത്.

🔺ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്പോ ണ്ടന്റ്സിനായി അപേക്ഷ ക്ഷണി ച്ചു. 18-നും 75-നും ഇടയിൽ പ്രാ യമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്. അപേ ക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാ മസക്കാരായിരിക്കണം. സ്വന്ത മായി ആൻഡ്രോയിഡ് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ വേണം. വെബ്സൈറ്റ് : http:// www.ipponline.in.

🔺 ഇലക്ട്രിക്കൽഫോർമാൻ.
തിരുവനന്തപുരം കോളേജ് ഓഫ് എൻജി നീയറിങ്ങിൽ ജൂനിയർ പ്രോഗ്രാമറുടെയും ഇലക്ട്രിക്കൽ ഫോർമാന്റെയും ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം.
ജൂനിയർ പ്രോഗ്രാമറുടെ യോഗ്യത: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഐ.ടി.യിലോ ബി.ടെക്. അല്ലെങ്കിൽ കംപ്യൂട്ടർ ഹാർഡർ, കംപ്യൂട്ടർ സയൻസ് എന്നിവയി ലെ പോളിടെക്നിക് ഡിപ്ലോമ/എം.എസ്സി. കംപ്യൂട്ടർ സയൻസ്/ബി.എസ്സി. കംപ്യൂട്ടർ സയൻസും കംപ്യൂട്ടർ ഹാർഡ് വേർ ആൻഡ് നെറ്റ് വർക്ക് ആൻഡ് മെയിന്റനൻസിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
ഇലക്ട്രിക്കൽ ഫോർമാന്റെ യോഗ്യത: എസ്. എസ്.എൽ.സി., ഐ.ടി.ഐ. ഇലക്ട്രിക്കൽ, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 18- 41 വയസ്സ്. അപേക്ഷാഫോറ ത്തിന്റെ മാതൃകയും വിശദവിവരങ്ങളും www. cet.ac.in എന്ന വെബ്സൈറ്റിലുണ്ട്. പ്രിൻ സിപ്പൽ, കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 30.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain