എംപ്ലോയബിലിറ്റി സെന്റർ മുഖേന 2022 ജൂലൈ 23ആം തീയതി ഒരു മെഗാ ഇന്റർവ്യൂ നടക്കുന്നു.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന പ്രധാന സ്ഥാപനങ്ങൾ.
- ലുലു ഹൈപ്പർ മാർക്കറ്റ്,
- ചിക്കിംഗ്
- അൽബയ്ക്ക്
- ക്ലബ്സുലൈമാനി,
- ടിവിഎസ്,
- വിദ്യാരത്നം ഔഷധശാല,
- നെസ്റ്റ് ഡിജിറ്റൽ
തുടങ്ങിയ കമ്പനികളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ
പങ്കെടുക്കാം. അഭിമുഖത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അവസരം ഉണ്ട്.
ഓരോ കമ്പനികളും അവക്ക് കീഴിൽ വരുന്ന ഒഴിവുകളും, യോഗ്യതയും, തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും താഴെ നൽകുന്നു.
1. ലുലു ഹൈപ്പർമാർക്കറ്റ്
• പോസ്റ്റ്: സെയിൽസ് പ്രമോട്ടർ
• യോഗ്യത: എസ്എസ്എൽസി
• ജോലിസ്ഥലം: കൊച്ചി, തിരുവനന്തപുരം
• ശമ്പളം: 10,000 + താമസം + ഭക്ഷണം +
2. TVS
• പോസ്റ്റ്: ഫീൽഡ് കളക്ഷൻ എക്സിക്യൂട്ടീവ് (പുരുഷന്മാർക്ക് മാത്രം)
• യോഗ്യത: എസ്എസ്എൽസി
ജോലിസ്ഥലം: കേരളത്തിൽ ഉടനീളം
• ശമ്പളം: 10,000 + താമസം + ഭക്ഷണം + ESIS + PE
3. വിദ്യാരത്നം ഔഷധശാല • പോസ്റ്റ്: ഹെൽപ്പർ (M)
• യോഗ്യത: എസ്എസ്എൽസി
• ജോലിസ്ഥലം: തമിഴ്നാട്, പൊള്ളാച്ചി
• ശമ്പളം: 10,000 + താമസം + ഭക്ഷണം + ESIS + PE
4. ചിക്കിംഗ്/ അൽ ബൈക്ക്/ ക്ലബ്ബ് സുലൈമാനി
കേരളത്തിലുടനീളം വിവിധ പോസ്റ്റുകളിൽ
ഒഴിവുകൾ ഉണ്ട് അവ താഴെ നൽകുന്നു.അതുപോലെതന്നെ ശമ്പളത്തിന് പുറമെ
താമസം, ഭക്ഷണം, ESIS, PF എന്നിവ ഉണ്ടായിരിക്കുന്നതാണ്.
🔺ടീം മെമ്പർ
• യോഗ്യത: എട്ടാം ക്ലാസ് പാസ്സാവണം
• പരിചയം: 0
• ശമ്പളം : 10,000+
🔺ലൈൻ മാനേജർ
യോഗ്യത: ഏതെങ്കിലും ഡിഗ്രി
• പരിചയം: 02
• ശമ്പളം : 14,000+
🔺ഷിഫ്റ്റ് മാനേജർ
യോഗ്യത: ഏതെങ്കിലും ഡിഗ്രി/ ഹോട്ടൽ
മാനേജ്മെന്റ്
• പരിചയം: 1-2
• ശമ്പളം :16,000+
🔺COMMI
• യോഗ്യത: ഏതെങ്കിലും ഡിഗ്രി/ ഹോട്ടൽ
മാനേജ്മെന്റ്
• പരിചയം: 1-2
• ശമ്പളം : 20,000+
🔺റസ്റ്റോറന്റ് മാനേജർ
യോഗ്യത: ഹോട്ടൽ മാനേജ്മെന്റ്
• പരിചയം: 23
• ശമ്പളം : 25,000+
5. നെസ്റ്റ് ഡിജിറ്റൽ
ഡിവോപ്സ് ഡെവലപ്മെന്റ് എൻജിനീയർ
യോഗ്യത: സെയിം ഫീൽഡിൽ സ്കിൽ
ആവശ്യമാണ്
• പരിചയം: 23
• ശമ്പളം: വിലപേശവുന്നതാണ്
• ജോലിസ്ഥലം: കൊച്ചി
യുഐ ഡെവലപ്പർ
യോഗ്യത: സെയിം ഫീൽഡിൽ സ്കിൽ
ആവശ്യമാണ്
• പരിചയം: 2-3
• ശമ്പളം: വിലപേശവുന്നതാണ്
• ജോലിസ്ഥലം: കൊച്ചി
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 23ന് മലപ്പുറം ജില്ല എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.. എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്അ ആണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കുക. മുന്നേ രജിസ്റ്റർ ചെയ്തവർ റെസിപ്റ്റ് ഹാജരാക്കേണ്ടതാണ്.
ഇന്റർവ്യൂ 22 ജൂലൈ 23-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ താഴെ നൽകുന്നു: 0483 - 273 4737
മറ്റു ചില ജോലി ഒഴിവുകൾ.
🔺തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തിക യിൽ ഒഴിവുണ്ട്. ഡെപ്യൂട്ടേഷൻ ഒഴിവാണ്. ഒരുവർഷത്തേക്കാണ് നിയമനം. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമ നുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഡയറക്ടർ, ന്യൂന പക്ഷക്ഷേമവകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരു വനന്തപുരം എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഓഗസ്റ്റ് 1.
🔺കേന്ദ്ര സാംസ്ക്കാരിക വകുപ്പിനു കീഴിൽ ഭോപ്പാലിലുള്ള ഇന്ദിരാഗാ ന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാല യയിൽ വിവിധ തസ്തികകളിലായി നാല് ഒഴിവിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: ജോയിന്റ് ഡയറക്ടർ (അഡ്മിൻ ആൻഡ് സെക്യൂരിറ്റി) 1, പ്രോജക്ട് എൻജിനീയർ-1, അഡ്മി നിസ്ട്രേറ്റീവ് ഓഫീസർ-1, അക്കൗ ണ്ട്സ് ഓഫീസർ-1.
ലെവൽ-7, ലെവൽ-9, ലെവൽ 11, ലെവൽ-12 ശമ്പള സ്കെയിലിലുള്ള തസ്തികകളാണ്. പ്രായപരിധി: 56 വയസ്സ്.
വിശദവിവരങ്ങളും അപേക്ഷാ
ഫോമും www.igrms.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 29.
🔺ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റ ഡിന്റെ ഹൈദരാബാദ് യൂണിറ്റ് പ്രോജക്ട് എൻജിനീയർ -1 തസ്തി കയിലെ 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാട്ടർ ഫ്രണ്ട് സപ്പോർട്ട് ലൊക്കേഷനുകളിലാണ് അവസരം. മൂന്നുവർഷത്തേക്കാണ് നിയമനം.
ഇലക്ട്രോണിക്സ് (പി.ഇ.ഇ .ഇൽ.) വിഭാഗത്തിൽ 21 ഒഴിവും മെക്കാനിക്കൽ (പി.ഇ.എം.ഇ. വിഭാഗത്തിൽ ഒരു ഒഴിവുമാണു ള്ളത്. ഇലക്ട്രോണിക്സിൽ വിശാഖ പട്ടണം -8, മുംബൈ-6, കൊച്ചി-1,
കാർവാർ -3, പോർട്ട് ബ്ലെയർ-3 എന്നിങ്ങനെയാണ് ഓരോ കേന്ദ്ര ത്തിലുമുള്ള ഒഴിവ്, മെക്കാനിക്കലി ലെ ഒഴിവ് മുംബൈയിലാണ്.
യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ മെക്കാ നിക്കലിൽ ബി.ഇ./ ബി.ടെക്. ബി.എസ്സി. എൻജിനീയറിങ് (നാലുവർഷത്തെ കോഴ്സ്). 55 ശതമാനം മാർക്കോടെയായിരി ക്കണം വിജയം. എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്മാർക്ക് മതി. കുറഞ്ഞത് രണ്ടു 1 വർഷത്തെ പ്രവർത്തനപരിചയം ഉണ്ടായിരിക്കണം.
ഓഗസ്റ്റ് 6, 10, 17 തീയതികളിൽ നടക്കുന്ന വാക് ഇൻ സെലക്ഷൻ വഴിയാണ് തിരഞ്ഞെടുപ്പ്. ഇതിൽ പങ്കെടുക്കാൻ ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് = 27, വിശദവിവരങ്ങൾ www.bel 1-india.in om inglob ലഭിക്കും.