പത്താം ക്ലാസ് ഉള്ളവർക്ക് മഹാലക്ഷ്മി സിൽക്സിൽ ജോലി നേടാം - Mahalekshmi silks job vacancy - apply now

പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.

കോട്ടയം വിവിധ ജോലി ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 26 ന് അഭിമുഖം നടത്തുന്നു.
പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ( മഹാലക്ഷ്മി സിൽക്സ് ) കോട്ടയം,ഏറ്റുമാനൂർ, മുത്തൂർ, തിരുവല്ല എന്നിവിടങ്ങളിലേക്ക് ആണ് വേക്കൻസികൾ വന്നിട്ടുള്ളത്. ഒഴിവുകൾ ചുവടെ നൽകുന്നു.

1)സെയിൽസ് ട്രെയിനീസ്,
 വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. തുടക്ക ശമ്പളം 13500 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 20 വയസ്സ് മുതൽ.

2)എക്സിക്യൂട്ടീവ്സ്,
 വിദ്യാഭ്യാസ യോഗ്യത പത്താംതരം പാസായിരിക്കണം. ശമ്പളം 14,000 രൂപ. 30 വയസ്സിനു മുകളിൽ പ്രായം   ഉള്ളവർക്ക് അപേക്ഷിക്കാം.

3)ഫ്ലോർ ഹോസ്റ്റസ്,
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. ശമ്പളം 14,000 രൂപ. പ്രായപരിധി 35 വയസ്സ്  സ്ത്രീകൾക്കു അപേക്ഷിക്കാം.

4)സെക്യൂരിറ്റി ഗാർഡ്സ് (സ്ത്രീ, പുരുഷൻ),
 കുറഞ്ഞത് അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം മാസം 14,000 രൂപ. പ്രായപരിധി 45 വയസ്സ് മുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

5) ഡ്രൈവർ,
 കുറഞ്ഞത് അഞ്ചു വർഷത്തെ വർക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 35 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

6)ഡെസ്പാച്ച് ക്ലാർക്ക്,
 കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.20 വയസ്സിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ശമ്പളം 13500 രൂപ.

7)വിഷ്വൽ മെർക്കൻഡൈസർ.
 ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം മാസം 18000 രൂപ.
 പ്രായപരിധി 25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
എന്നീ തസ്തികകളിലെ ഒഴിവുകളിലാണ് നിയമനം.
എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 20-45 ഇടയിൽ പ്രായമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
നമ്പർ - 0481 256 3451

 മറ്റൊരു വേക്കൻസി കൂടി ചുവടെ നൽകുന്നു പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വായിക്കുക.

🔺ഇടുക്കിയിലെ ശാന്തൻപാറയിലെ ബാപൂജി സേവക് സമാജ്, ഐസിഎആർ-കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴിൽ താഴെ പറയുന്ന ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അനുഭവ വിശദാംശങ്ങൾ, അപേക്ഷയുടെ ഫോർമാറ്റ് എന്നിവയ്ക്കായി അപേക്ഷകൻ ഞങ്ങളുടെ വെബ്സൈറ്റ് (www.kvkidukki.org) റഫർ ചെയ്യണം. മുഴുവൻ വിശദാംശങ്ങളും ചുവടെ നൽകിയിരിക്കുന്നു

1)വകുപ്പ് ഐസിഎആർ-കൃഷി വിജ്ഞാന  കേന്ദ്രം.
2)പോസ്‌റ്റ് -സ്‌കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫിന്റെ. 
3)പേ സ്കെയിൽ 18000-56100
4) ഓഫ്‌ലൈനായി അപേക്ഷിക്കാവുന്നതാണ്.
5) ജോബ് ലൊക്കേഷൻ കേരളം.

1)സ്‌കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫ്.
 ഒഴിവ്: ഒരു പോസ്റ്റ്
 ശമ്പളം : 18000/-
 യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പാസ്.

2) സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ്  (ഹോർട്ടികൾച്ചർ)
 ഒഴിവ്: ഒരു പോസ്റ്റ്
 ശമ്പളം 56100/-
 യോഗ്യത: ഹോർട്ടികൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യ യോഗ്യത.

പ്രായപരിധി


 സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് തസ്തികയുടെ പരമാവധി പ്രായപരിധി - അപേക്ഷയുടെ അവസാന തീയതിയിൽ 35 വയസ്സിൽ കൂടരുത്. നൈപുണ്യമുള്ള സപ്പോർട്ടിംഗ് സ്റ്റാഫിന്റെ തസ്തികയുടെ പ്രായപരിധി 18-25 വയസ്സിനിടയിലാണ്, കൂടാതെ 25 വർഷത്തിൽ കൂടരുത്. അപേക്ഷയുടെ അവസാന തീയതി. SC/ST/OBC, PH ഉദ്യോഗാർത്ഥികൾക്ക് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് അനുസൃതമായി പ്രായപരിധിയിൽ ഇളവ് നൽകും.

അപേക്ഷ ഫീസ്

A Demand Draft from any Nationalized Bank of Rs.500/- (Rupees Five Hundred Only) as processing fee (non-refundable) should be drawn in favour of Chairperson,Bapooji Sevak Samaj payable at State Bank of India, Rajakumary be attached with the application form. SC/ST and Women candidates are exempted from paying processing fee.

Application Form CLICK HERE
Official Notification CLICK HERE
Official Website CLICK HERE

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain