മൈജി ഷോറൂമുകളിൽ ജോലി നേടാം - മറ്റ്‌ ഒഴിവുകളും - myg shop job vacancy in kerala.

Myg ലും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ.

കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആയ മൈജി ഇടപ്പള്ളി ബ്രാഞ്ചിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. കൂടാതെ ഏറ്റവും പുതിയ മറ്റ് വേക്കൻസികൾ നൽകിയിട്ടുണ്ട്. ഒഴിവുകൾ പൂർണമായി വായിച്ചുനോക്കുക.

1)ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ് & ഹോം അപ്ലൈയൻസ് മേഖലയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയം.

2)കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.
ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറിയശേഷം അപേക്ഷിക്കേണ്ടതാണ്.
www.joinmyg.com

നാട്ടിൽ വന്നിട്ടുള്ള ഏറ്റവും പുതിയ മറ്റുചില വേക്കൻസികൾ.


🔺തിരുവനതപുരം സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് താഴെ പറയുന്ന ജീവനക്കാരെ ആവശ്യമുണ്ട്.
ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ - ഹൗസ് കീപ്പിംഗ് സ്റ്റാഫ് (ഹോസ്പിറ്റൽ / സ്റ്റാർ ഹോട്ടൽ ഹൌസ് കീപ്പിങ്ങിൽ
പരിചയസമ്പന്നരായിരിക്കണം.)
മികച്ച ശമ്പളം, PF, ESI, accomodation
90487 39882, 81293 94900

🔺 കുളത്തൂർ ബൈപ്പാസ് റോഡിൽ കടയിലേയ്ക്ക് സെയിൽസ് സ്റ്റാഫിനെയും സെയിൽസ് റെപ്രസെൻറ്റീവ്സിനെയും വേണം
70252 25409

🔺നെയ്യാറ്റിൻകര കാഞ്ഞിരംകുളം പഞ്ചായത്ത് സിദ്ധ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് രണ്ടിന് 11-ന് പഞ്ചായത്ത് ഓഫീസിൽ.

🔺 cmml. & LAB TECHNICIAN പാലക്കാട് ജില്ലയിലുള്ള ക്ലിനിക്കി ലേക്ക് ആവശ്യമുണ്ട്. Food & Accommodation Free. 85928 71464.

🔺CARETAKER & പ്യൂൺ
പെരുമ്പാവൂരിൽ ഓർത്തഡോക്സ് ദേവാലയത്തിൽ പ്യൂണായി പ്രവർ ത്തിക്കുന്നതിന് ആളെ ആവശ്യമുണ്ട്. വിവരങ്ങൾക്ക് - 9447171005, 98462 02280.

🔺 തിരുവനന്തപുരം ശ്രീകാര്യം ലേഡീസ് ഹോസ്റ്റലിലേക്ക് വനിതാ കുക്കിനെയും വാർഡനെയും ആവശ്യമുണ്ട്. 8943819088.

🔺 പ്രമുഖ ഹൗസ്കീപ്പിംഗ് കമ്പനിയി ലേക്ക് മാനേജർ, സൂപ്പർവൈസർ, മെയിൽ സ്റ്റാഫ് - പ്രവർത്തിപരിച യമുള്ളവർ മാത്രം ബന്ധപ്പെടുക. Excellent Hygiene Service, Vettipuram, Pathanamthitta. 98462 56410, 97440 29556.

🔺 ബാംഗ്ലൂരിൽ ഉള്ള കേരള റെസ്റ്റോറ ന്റിലേക്ക് Suppliers, Kitchen Helpers,Cleaning Washing, Asst. Kerala Chef, ആവശ്യമുണ്ട്. താമസം, ഭക്ഷണം, സൗജന്യം. HSR Layout, Bangalore Contact:91640 38508

🔺അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേക്ക് Welcome Girls, ഹോസ്റ്റൽ വാർഡൻ, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിഗ് സ്റ്റാഫ്, ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, താമസ സൗകര്യം ലഭ്യമാണ്. 9497292381, 8848501235

🔺 മെഡിക്കൽ ഷോപ്പിലേക്ക് അങ്കമാലിയിലേക്ക് ഫുൾ പാർട്ട് ടൈം സെയിൽസ്മാൻ ഗേൾസ് മുൻപരിചയം നിർബന്ധമില്ല. നമ്പർ : 70125 67776

🔸 മൈക്രോബയോളജിസ്റ്റ് കൊച്ചിയിലെ സ്വകാര്യ സ്ഥാപന ത്തിലേക്ക് ആവശ്യമുണ്ട് ബന്ധപ്പെ St. aquagreenpdw@gmail.com 98957 02004,

🔺 ഫാർമസിസ്റ്റ് ആവശ്യമുണ്ട് ആർഡൻ മെഡിക്കൽസിലേക്ക്.
Male/Female തൃശൂരിൽ ഉള്ളവർക്ക് മുൻഗണന. ഹോസ്റ്റൽ സൗകര്യമു š. Arden Medicals, Thrissur.
8113880006, 8156840006.

🔺 കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ ആവശ്യം ഉണ്ട്. Mob: 7591910034 Email: india@greentrackllc.com

🔺 വീട്ടുജോലിക്ക് മറ്റു ബാദ്ധ്യതകൾ ഇല്ലാത്ത സ്ത്രീയെ കുടുംബത്തോടൊപ്പം താമസിച്ച് ജോലിക്ക് ആവശ്യമുണ്ട്. Johnkutty, Kodiyattu, Ayoor 8304091452

🔺 സ്വയംവര സിൽക്സിന്റെ ഷോറൂമുകളിലേക്ക് സെയിൽസ് ഗേൾസ്, സെയിൽസ് മെൻ, കസ്റ്റമർ കെയർ, ഫ്ളോർ മാനേജർ, ഫാഷൻ ഡി സൈനർ, റിസപ്ഷനിസ്റ്റ്, ബില്ലർ /കാഷ്യർ എന്നിവരെ നിയമിക്കുന്നു. മികച്ച ശമ്പളത്തിന് പുറമേ EPF, ESI ആനുകൂല്യങ്ങളും ആവശ്യ മെങ്കിൽ സൗജന്യ താമസ ഭക്ഷണ സൗകര്യവും. ഉടൻ നേരിൽ ബന്ധപ്പെടുക. 9072405599

🔸 WANTED ഒപ്റ്റോമെട്രിസ്റ്റ് B.Sc., M.Sc., Diploma. Freshers can also apply. Iris, Kottayam. 94462 97864,
70124 99240.

🔺റാന്നിയിലെ ബ്യൂട്ടിപാർലറിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് 8848201892/9895511794

🔺കൊല്ലത്തേയും, തിരുവനന്തപുരത്തേയും, കൊട്ടയത്തേയും ഹോസ് പിറ്റലുകളിലേക്ക് അറ്റൻഡർ, ക്ലീനിംഗ്, സെക്യൂരിറ്റി, ഫുഡ് സർവീസ് ആവശ്യമുണ്ട് . 8289934883, 8138040625

🔺 മൊബൈൽ ടെക്നീഷ്യൻ കൊല്ലത്ത് മൊബൈൽ ഷോറൂമിലേക്ക് മൊബൈലിന്റെ COMPLETE WORK അറിയാവുന്ന രണ്ട് വർഷത്തിൽ കൂടുതൽ പരിചയമുള്ളവർ.
25000 + താമസം ഫ്രീ - 9349022333

🔺 wanted Nurses, Trainees, Pharmacists at Prims Hospital, Trivandrum. 944708 5006, 94470 88006,
Email- primstvm@gmail.com

🔺 Resort (Alleppey) require - Cook, Kitchen helper, Cleaner, Receptionist, Boat driver.
94975 25715.

🔺 Wanted Assistant Professors in Moulana College of Arts, Science and Commerce, Chennara, Malappuram Dt. for Commerce, Management, Psychology, Sociology, Mathematics, English, Computer Applica tion, Political Science, Journalism, Arabic, Malayalam, Travel & Tourism & Physical Education.
Who have PG, PhD,/UGC NET in the relevant subject may forward their CV to
moulanacollege@college13@gmail.com along with copies of certificates before 27/07/2022

🔺 Wanted Asst. Prof. in Moulana College of Teacher Education, Kuttayi, Tirur for So cial Science, Physical Science, Natural Science, Mathematics, English and Physi cal Education.
Qualified hands with PG, M.Ed and UGC NET/PhD in the concerned subject may forward their CV to moulanaedn@gmail.com
along with the copies of certificates before 27/07/2022

🔺 WANTED
A reputed business group having showrooms across Kerala requires

CIVIL ENGINEERS
Qualification: Civil Engineering from a reputed College+minimum 5 years similar experience.

ASST. ENGINEER / SITE SUPERVISOR
Should have experience in general civil works planning and monitoring. Qualification: Civil Engg. / Diploma + 3 years experience.
Attractive remuneration package. Retired hands can also apply.
Interested candidates may send their detailed resume with a recent photograph to:
gmrequire@gmail.com

🔺 SBICAP SECURITIES
Role: Relationship Officer - Demat Account
Education: Graduates passed out in 2020 & 2021 can only apply Muvattupuzha, Mavelikkara

Experience: Fresher
Locations: Ernakulam, Alappuzha, Kottayam, Pala, Salary: Rs. 1.83 lacs/annum (including PF & ESI) +Incentives
Age: 25 Years
EMAIL: manasi.s@sbicapsec.com

🔺 ALEMBIC PHARMACEUTICALS
Wanted MEDICAL REPRESENTATIVE who have completed graduation in B Pharm / D. Pharm/ BSc for the position of Medical representatives.

freshers job
Places - Ernakulam, Thiruvalla
Age limit - 24 years.
INTERESTED CANDIDATES CAN SEND THEIR RESUME TO THE EMAIL ID MENTIONED BELOW:
navin.jethmalani@alembic.co.in

🔺 DR LAL PATHLABS
Needed TERRITORY MANAGER
Preferable Science Graduate
Minimum 1-year experience in Diagnostic/Pharma/ Specialty sales
Age: Below 30 Years
Good communication and selling skills with sound market knowledge
Must have two wheeler
Location: Kannur
SEND YOU'RE CV: shawn.silveira@lalpathlabs.com
CONTACT: 90826 24052

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain