ട്രാവൽ & ടൂർ കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് | Need staffs for a reputed company |

ട്രാവൽ & ടൂർ കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവിശ്യമുണ്ട്.

സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രമുഖ ട്രാവൽ & ടൂർ കമ്പനിയിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാം 
ജോലി സമയം: 9.30 am മുതൽ 6 pm വരെയാണ്.

🔺ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ -3
Calicut, Kochi APT, Kannur 
യോഗ്യത: ബിരുദം+MBA/BBA/PGDCM/MTM
പ്രവൃത്തി പരിചയം:ട്രാവൽ ഫീൽഡിൽ 5 വർഷം
Salary:30000-50000

🔺ട്രെയിനി(M/F)-4
Malappuram
യോഗ്യത: എസ്എസ്എൽസി/പ്ലസ്‌ടു + IATA
ഫ്രെഷേർസിനു അപേക്ഷിക്കാം
മലപ്പുറം പരിസര പ്രദേശങ്ങളിലുള്ളവർക്കു മുൻഗണന(15 കി.മീ ചുറ്റളവിൽ)

🔺ടിക്കറ്റിങ് സ്റ്റാഫ് (M/F)-4
Calicut, Malappuram, Kochi APT, Kannur 
യോഗ്യത: എസ്എസ്എൽസി/പ്ലസ്‌ടു + IATA
പ്രവൃത്തി പരിചയം:ട്രാവൽ ഫീൽഡിൽ 2 വർഷം, ഫ്രെഷേർസിനും അപേക്ഷിക്കാം
Galileo/Amadeus, Group Fare Handling, Visa & Attestation
സാലറി: 18000-35000 + അക്കമഡേഷൻ

🔺ടൂർ മാനേജർ (M/F)-1
യോഗ്യത: ബിരുദം, MBA 
പ്രവൃത്തി പരിചയം:ട്രാവൽ ഫീൽഡിൽ 3 വർഷം സമാന ജോലി ചെയ്ത പരിചയം
ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ ടൂർ പാക്കേജുകൾ, വിസ, Supplier Management, B2B
സാലറി: 25000-45000 + അക്കമഡേഷൻ.

🔺സീനിയർ ടിക്കറ്റിങ് സ്റ്റാഫ് (M/F)-2
Calicut, Malappuram
യോഗ്യത: എസ്എസ്എൽസി/പ്ലസ്‌ടു + IATA
പ്രവൃത്തി പരിചയം:ട്രാവൽ ഫീൽഡിൽ 3 വർഷം, ഫ്രെഷേർസിനും അപേക്ഷിക്കാം
Galileo/Amadeus, Group Fare Handling 
സാലറി: 25000-40000 + അക്കമഡേഷൻ

🔺ഹജ്ജ്&ഉംറ എക്സിക്യൂട്ടീവ് -2
Malappuram 
പ്രവൃത്തി പരിചയം: 2വർഷം
യോഗ്യത: ഇസ്ലാമിക കലാലയത്തിൽ നിന്നും ബിരുദം(ഹുദവി/സഖാഫി/അഹ്‌സനി/ഫൈസി/സുല്ലമി/ബാഖഫി/ISC/UD)/ബിരുദം & 2 വർഷം ഉംറ ഗ്രൂപ്പുകൾ കൈകാര്യം ചെയ്ത പരിചയം. ഉംറ കമ്പനികളിൽ ജോലി ചെയ്തവർക്ക് മുൻഗണന 
സാലറി:18000-30000

🔺ടൂർ സ്റ്റാഫ്(M/F) -2
Kochi APT, Kannur
യോഗ്യത: പ്ലസ്‌ടു
പ്രവൃത്തി പരിചയം:ട്രാവൽ ഫീൽഡിൽ 2 വർഷം, ഫ്രെഷേർസിനും അപേക്ഷിക്കാം
Domestic and International Tour Packages Sales and Operation
സാലറി: 18000-35000 + അക്കമഡേഷൻ 

🔺സെയിൽസ് സപ്പോർട്ട് അസിസ്റ്റന്റ് (M/F)-8
Calicut, Malappuram, Kochi APT, Kannur 
യോഗ്യത: പ്ലസ്‌ടു
പ്രവൃത്തി പരിചയം:1 വർഷം, ഫ്രെഷേർസിനും അപേക്ഷിക്കാം, computer literacy 
സാലറി: 10000-15000 

🔺വിസ എക്സിക്യൂട്ടീവ്
Kochi APT, Malappuram
യോഗ്യത: ബിരുദം 
പ്രവൃത്തി പരിചയം: വിസ & ഡോക്യൂമെന്റേഷൻ ചെയ്ത് 2 വർഷത്തെ പരിചയം.
സാലറി: 18000-35000  

താല്പര്യമുള്ളവർ ബന്ധപ്പെടുക
Call 7736088008
Forward your resume to 
Whatsapp  
https://wa.me/917736088008
Forward your resume to : info@greenoasistravel.com
Walk-in interview on 27 JULY at Malappuram Office Green Oasis Tours and Travels
1st Floor, Masjid Building, Manjeri Road,
മലപ്പുറം .

മറ്റ്‌ ചില ഒഴിവുകൾ ചുവടെ നൽകുന്നു.


🔺കോഴിക്കോട് പ്രവർത്തിക്കുന്ന Olavo Learning Appന് താഴെ പറയുന്ന വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്.

1. G. K
2. Reasoning & Numerical Aptitude
3. English
4. Malayalam
5. Science

മത്സര പരീക്ഷകൾക്ക് നിലവിൽ തയാറെടുത്തുകൊണ്ടിരിക്കുന്ന അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം..
മികച്ച prasentation skill ഉം subject knowledge ഉം വേണം.
Qualifications: B. Sc/BA/B. Tech/BDS/BHMS/BAMS/MCA/TTC/B. Ed/ M. COM/MBA
മികച്ച അക്കാഡമിക് മികവുള്ള FRESHERS നും അപേക്ഷിക്കാം.
ഞങ്ങളുടെ സ്റ്റുഡിയോയിൽ നേരിട്ട് വന്നു ക്ലാസ് എടുക്കാൻ പറ്റുന്നവർ മാത്രം അപേക്ഷിക്കുക 
ബയോഡാറ്റ 9048030509
വാട്സ്ആപ്പ് ചെയ്യുക
wa.me/919048030509

🔺ഹെർബ്ൽ പ്രോഡക്ഷൻ കമ്പനിയിലേക്ക് പാക്കിങ്,സൂപ്പർവൈസർ,executiveഹെർബ്ൽ പ്രോഡക്ഷൻ കമ്പനിയിലേക്ക് പാക്കിങ്,സൂപ്പർവൈസർ,ഡെലിവറി എന്നി സെക്ഷനുകളിലേക്ക് സ്ഥിര നിയമനം
ശമ്പളം 21000 വരെ
താമസം&ഭക്ഷണം 
പ്രായപരിധി:18-25
ഇടുക്കി :8921427713
തിരുവനന്തപുരം:8921044818

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain