UAE സ്കൂളിലേക്ക് നിരവധി ജോലി ഒഴിവുകൾ

യോഗ്യത പത്താം ക്ലാസ് മുതൽ UAEലെ സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
RECRUITMENT OF TEACHERS TO A FAMOUS SCHOOL IN UAE.
Job Description
ODEPC invites application from teachers for recruitment to famous group of schools at Abu Dhabi, UAE. The details are given below. Interested candidates may send their detailed CV to jobs@odepc.in on or before 31st July 2022. Mention the subject line as Teachers UAE”. Only eligible candidates need to send CV.

Positions and Qualification required:

Hindi Teachers for Primary Section (Qualification: Graduation and B.Ed in Hindi)
Malayalam Teachers for Primary Section (Qualification: Graduation and B.Ed in Malayalam)

ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി &സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, - ഇസ്ലാമിക് എഡ്യൂക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.

ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി.ബി.എസ്.ഇ സ്കൂളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം.
Shadow Teacher (Qualification: Degree in Special Education with specialization in ASD)

Teacher Assistants (Qualification: Higher Secondary)
General Requirements

സപ്പോർട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചർ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

Islamic Education Teachers for Secondary Section (Qualification: Graduation and B.Ed in Islamic Education)
Arabic Language Teachers for Secondary Section (Qualification: Graduation and B.Ed in Arabic Language)

Physical Education Teachers for Primary/Secondary Section (Qualification: Graduation and B.Ed in Physical Education)

Librarian (Qualification: Graduation in Library Science)

For all positions, at least 2 years experience from reputed CBSE/ICSE schools is required

Good Communication Skill in English with good accent.
Communication skill in Hindi – Desirable
Immediate joining effective September 2022
Qualification must be obtained from a recognized university through regular study

പ്രായം 45 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു.എ.ഇ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.


Salary and other benefits


Primary Teachers – AED 3250
Secondary Teachers – AED 3750
Librarian – AED 3750
Teacher Assistants – AED 2000
Shadow Teacher – AED 2500

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain