ഡ്രൈവർ ജോലി ഒഴിവ് | ഇന്റർവ്യൂ വഴി ജോലി |

Driver cum attender Walk in interview 2022
താൽക്കാലിക ഡ്രൈവർ പോസ്റ്റിലേക്ക് നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു.

Regional Cooperative Milk Producers Ltd. is recruiting eligible candidates for the post of Driver.  Read the details related to the new notification below completely and attend the interview.

ഡ്രൈവർ കം ഓഫീസ് അറ്റൻഡ് ഒഴിവ് 
ഒഴിവുകൾ  02
ശമ്പളം  :17000 രൂപ
കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം.

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം  കൂടാതെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും HEAVY മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടാകണം  ലൈസൻസ് എടുത്തിട്ട് മൂന്നുവർഷത്തിൽ കുറയാതെ ഉള്ള ഹെവി വെഹിക്കിൾ ലൈസൻസ് എക്സ്പീരിയൻസ് ഉണ്ടാകണം

Maximum age 40 years for reserved community SC/ST up to 45 years and for other OBCs up to 43 years

The selection will be made through interview conducted on August 5th from 10 am to 12:30 pm.
ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ യോഗ്യത പ്രായപരിധി പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും കൂടാതെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കയ്യിൽ കരുതുക ഇന്റർവ്യൂവിൽ പങ്കെടുക്കുവാനുള്ള

Address THIRUVANANTHAPURAM REGIONAL COOPERATIVE MILK PRODUCERS UNION LIMITED Head Office Ksheera Bhavan, Pattam Thiruvananthapuram, 695004 Phone No. 04712447109

 വെബ്സൈറ്റ്ലിങ്ക് 👇🏻

🔺എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ -പേ ലോഡർ ഓപ്പറേറ്റർ തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട് .

നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 17 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .

പ്രായ പരിധി 18 -41 നിയമാനുസൃത വയസ്സിളവ്
അനുവദനീയം .
സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത : എസ് .എസ് .എൽ.സി, ഹെവി എക്യുപ്മെന്റ് - ക്രെയിൻ, എസ്കവേ റ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ഫോർക്ക് ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനത്തിലുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച കോഴ്സ് സർട്ടിഫിക്കറ്റ് സാധുവായ എച്ച്.പി.എം.വി, എച്ച്.ജി.എം.വി, ക്രെയിൻ / ഫോർക്ക്ലിഫ്റ്റ് ബാഡ് ജോടു കൂടിയ ലൈസൻസ് . പേലോഡർ ഓപ്പറേറ്ററായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

🔺മലപ്പുറം ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസിലർ തസ്തികയിൽ 40 വയസ്സിന് താഴെയുള്ള വനിതകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

സൈക്യാടിക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യു/ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത.
കൗൺസിലിംഗിൽ ആറു മാസത്തിൽ കുറയാതെയുള്ള പരിചയവും വേണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ എന്നിവ സഹിതം അപേക്ഷ ആഗസ്ത് 20 ന് മുമ്പ് ജില്ലാ വനിതാശിശുവികസന ഓഫീസിൽ ലഭിച്ചിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain