ഇൻഡിഗോ ട്രിവാൻഡ്രം എയർപോർട്ട് റിക്രൂട്ട്‌മെന്റ്

ഇൻഡിഗോ ട്രിവാൻഡ്രം എയർപോർട്ട് റിക്രൂട്ട്‌മെന്റ് 2022.

 ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയർലൈൻ കമ്പനികളിലൊന്നായ ഇൻഡിഗോ , കസ്റ്റമർ സർവീസ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, റാംപ് ഓഫീസർ എന്നീ തസ്തികകളിലേക്ക് താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ തിരയുന്നു. ഏവിയേഷൻ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മഹത്തായ അവസരം പ്രയോജനപ്പെടുത്താം. പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും തസ്തികകളിലേക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ താഴെ;
 ജോലി ഒഴിവുകൾ പൂർണ്ണമായും വായിച്ചു നോക്കിയ ശേഷം മാത്രം ജോലിയിലേക്ക് അപേക്ഷിക്കുക.

1) കമ്പനിയുടെ പേര്  -  ഇൻഡിഗോ എയർലൈൻസ്.
2) ഒഴിവുകൾ - ഓഫീസർ - കസ്റ്റമർ സർവീസ്/ റാംപ്/ സെക്യൂരിറ്റി.
3) ജോലിയുടെ രീതി - ഫുൾ ടൈം.
4) ബിസിനസ് യൂണിറ്റ് - റാംപ്.
5) ജോലി ലൊക്കേഷൻ - തിരുവനന്തപുരം.

ഇൻഡിഗോ എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫ് റിക്രൂട്ട്‌മെന്റ് 2022-ന്റെ ആവശ്യകതകൾ.


🔺കസ്റ്റമർ സർവീസ് ഓഫീസർ.
നല്ല ആശയവിനിമയം, സന്തോഷിപ്പിക്കുന്ന വ്യക്തിത്വം.

🔺സെക്യൂരിറ്റി ഓഫീസർ.
 എല്ലാ കാലാവസ്ഥയിലും പൊരുത്തപ്പെടുന്ന ആൾ ആവണം , ജോലിസ്ഥലം ടെർമിനലിലോ ആപ്രോണിലോ ആകാം.

🔺റാംപ് ഓഫീസർ
എല്ലാ കാലാവസ്ഥയിലും ജോലിക്ക് തയ്യാറായിരിക്കണം , ജോലിസ്ഥലം ടെർമിനലിലോ ആപ്രോണിലോ ആകാം.

ഇൻഡിഗോ കരിയർ 2022-ന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ.


ഓഫീസർ/ എക്സിക്യൂട്ടീവ് - കസ്റ്റമർ സർവീസ്/ റാംപ്/ സെക്യൂരിറ്റി -
അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ഉള്ള  ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്.

 ഇന്റർവ്യൂ സമയത്ത് നിർബന്ധമായും കയ്യിൽ കരുതേണ്ട രേഖകൾ.


പാൻ കാർഡ്
ആധാർ,
പാസ്പോർട്ട്
വിദ്യാഭ്യാസ രേഖകൾ
പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മാത്രം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.

 ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്റർവ്യൂ നടക്കുന്ന തീയതിയും സ്ഥലവും ചുവടെ നൽകുന്നു.
Uday Suites, Shanghumuhgam, Trivandrum, Kerala, 695007.
9th Aug 2022
 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain