ഹോസ്പിറ്റൽ ജോലി ഒഴിവ് | Hospital job vacancy |

കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.
Meditrina HOSPITALS HIRING FOR THE POSITIONS.
1)Staff Nurse
Scrub Nurse – OT and Cath Lab
Staff Nurse – ICU
Endoscopy Technician
PFT Technician
X Ray/CT Technician
Echo/TMT Technician & Anesthesia Technician
CSSD Technician
Billing/Insurance Executive
Front Office Executive
IT Executive
Marketing Executive
Pharmacist
Medical Transcriptionist
Physiotherapist
ANM
GDA
WALK IN INTERVIEW on 03rd & 04th August 2022

Meditrina Hospital, Palakkad (old Welcare Hospital, Near Mercy College)

Send your CV to recruitment@meditrinahospital.com

🔺മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് സി.എസ്.ആർ ടെക്നീഷ്യൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/ മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജിയിൽ എൻ.ടി.സി, സർക്കാർ നടത്തിപ്പിലുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്ന് സി.എസ്.ആർ സാങ്കേതികവിദ്യയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് കോഴ്സ് പൂർത്തിയാക്കിവർക്കും അപേക്ഷിക്കാം.

അപേക്ഷ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ഇ മെയിൽ വിലാസത്തിലേക്ക് അയക്കണം.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain