മൈജി സ്റ്റോറുകളിൽ ജോലി നേടാം | Myg store job vacancy |

Myg സ്റ്റോറിലേക്ക് നിരവധി ഒഴിവുകൾ.

 ഹോം അപ്ലൈൻസസ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജി സ്റ്റോറുകളിൽ ജോലി നേടാൻ സുവർണാവസരം. നിരവധി മേഖലകളിലായി ഒഴിവുകൾ വന്നിരിക്കുന്നു. ഒഴിവുകൾ പൂർണ്ണമായും വായിച്ചതിനുശേഷം ജോലിക്ക് അപേക്ഷിക്കുക.

🔺 മൈ ജിയുടെ പത്തനംതിട്ട ആരംഭിക്കാൻ പോകുന്ന പുതിയ ഷോറൂമിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.

1)  ബ്രാഞ്ച് മാനേജർ.
സെയിൽസ് ഓപ്പറേഷൻ & മാനജ്മെൻറ്റ് രംഗത്ത് 7 - 9 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം

2)  ബില്ലിംഗ് എക്സിക്യൂട്ടീവ്.
റീട്ടെയിൽ സ്റ്റോർ ബില്ലിംഗിൽ 1 - 2 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

3) ഷോറൂം സെയിൽസ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.ഗാഡ്ജെറ്റ്സ് & ഹോം അപ്ലൈയൻസ് മേഖലയിൽ 1 - 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

4) കസ്റ്റമർ ഡിലൈറ്റ് / കെയർ എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.
ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.

5)വെയർ ഹൗസ് ഇൻ-ചാർജ്ജ്.
റീടൈൽ ഹാം അയൻസ് വെയർഹൗസ് മേഖലയിൽ 1 - 2 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

6) മൊബൈൽ ഫോൺ ടെക്നീഷ്യൻ.
മൊബൈൽ ഫോൺ സർവീസ് & റിപ്പയർ രംഗത്ത് 2 - 3 വർഷത്തെ പരിചയം.

 എന്നിങ്ങനെയുള്ള വേക്കൻസികൾ ആണ് പത്തനംതിട്ട ജില്ലയിലേക്ക് വന്നിട്ടുള്ളത്
 ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.
Date Time : 8th AUG 2022. : 10a.m. to 4p.m.
Venue:HOTEL HEYDAY, PATHANAMTHITTA.
 ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.


🔺 മൈജിയുടെ ആലപ്പുഴ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് വന്നിട്ടുള്ള ഒഴിവുകളും ചുവടെ നൽകുന്നു.

ബ്രാഞ്ച് മാനേജർ
ഷോറൂം സെയിൽസ്
കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ്
വെയർഹൗസ് എക്സിക്യൂട്ടീവ്
മൊബൈൽ ടെക്നീഷ്യൻ
ബില്ലിംഗ് എക്സിക്യൂട്ടീവ്

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന മൈജി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain